HOME
DETAILS
MAL
കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തണമെന്ന്
backup
September 04 2016 | 21:09 PM
ഗൂഡല്ലൂര്‍: കുന്നൂര് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കാട്ടുപോത്ത് ശല്യം രൂക്ഷം. കൈകാട്ടി, സാംരാജ്, ദേവപ്പെട്ട, പൊങ്കല്മട്ടം, മൈനലാമട്ടം തുടങ്ങിയ ഗ്രാമങ്ങളിലാണ് കാട്ടുപോത്ത് ശല്യം രൂക്ഷമായിരിക്കുന്നത്. സമീപത്തെ വനത്തില്‍ നിന്നാണ് കാട്ടുപോത്തുകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുന്നത്.
കൂട്ടമായിയെത്തുന്ന കാട്ടുപോത്തുകള്‍ വന്‍ കൃഷിനാശവും വരുത്തുന്നുണ്ട്. തേയില കാട്ടില്‍ തമ്പടിക്കുകയാണ് ചെയ്യുന്നത്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."