HOME
DETAILS

മുംബൈയോ? അതോ പഞ്ചാബോ? ക്വാളിഫയർ ലക്ഷ്യവുമായി വമ്പൻമാർ കളത്തിൽ

  
May 26 2025 | 02:05 AM

Mumbai or Punjab Giants Clash with Qualifier Spot in Sight

ജയ്പൂര്‍: ഐ.പി.എല്‍ പ്ലേ ഓഫ് യോഗ്യത നേരത്തെ ഉറപ്പാക്കിയെങ്കിലും മുംബൈക്കും പഞ്ചാബിനും ഇന്ന് നിര്‍ണായക പോരാട്ടം. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇടം പിടിച്ച് ക്വാളിഫയര്‍ 1 ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഇന്നലെ ഗുജറാത്ത് പരാജയപ്പെട്ടതോടെ ഇന്ന് ജയിച്ചാല്‍ മുംബൈക്ക് ക്വാളിഫയര്‍ 1 ഉറപ്പിക്കാനാകും. ഇന്ന് ജയിച്ചാല്‍ 18 പോയിന്റോടെ ഒന്നാമതാവും പട്ടികയില്‍ മുംബൈയുടെ സ്ഥാനം. നാളെ ബംഗളൂരു ലഖ്‌നൗവിനെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തിയാലും മുംബൈ രണ്ടാം സ്ഥാനം ഉറപ്പിക്കും. നിലവില്‍ ഗുജറാത്തിനും 18 പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റ് കുറവാണ്. അതിനാല്‍ ഇന്ന് എന്ത് വിലകൊടുത്തും ജയിക്കാനുറച്ചാവും ഹര്‍ദികും സംഘവും ഇറങ്ങുക. 

മറുവശത്ത് പഞ്ചാബും ഇന്ന് ജയിച്ചാല്‍ 19 പോയിന്റോടെ ഒന്നാമതെത്തും. ഇന്ന് ചെറിയ റണ്‍റേറ്റില്‍ പരാജയപ്പെട്ടാലും നാളെ ബംഗളൂരു പരാജയപ്പെട്ടാല്‍ പഞ്ചാബിന് രണ്ടാം സ്ഥാനത്തോടെ ക്വാളിഫയര്‍ 1 ഉറപ്പിക്കാനാകും.

A high-stakes showdown is set as Mumbai Indians and Punjab Kings battle it out for a crucial qualifier spot in the tournament. With both teams eyeing victory, the match promises intense action and thrilling performances. Who will secure their place in the next round? Stay tuned for live updates and highlights!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago
No Image

നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30

uae
  •  12 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്

Saudi-arabia
  •  12 hours ago
No Image

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

Kerala
  •  12 hours ago
No Image

തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു 

uae
  •  13 hours ago