HOME
DETAILS

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണനും, സിപിഎമ്മും പ്രതികള്‍; കുറ്റപ്പത്രം സമര്‍പ്പിച്ച് ഇഡി

  
Web Desk
May 26 2025 | 08:05 AM

Enforcement Directorate ED has submitted chargesheet in Karuvannur bank fraud case

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. പാര്‍ട്ടിക്ക് പുറമെ സിപിഎം ജില്ലാ സെക്രട്ടറിമാരെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പത്രം സമര്‍പ്പിച്ചു. കെ രാധാകൃഷ്ണന്‍ എംപിയും പ്രതിപ്പട്ടികയിലുണ്ട്. 

എംഎം വര്‍ഗീസ്, എസി മൊയ്തീന്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റുപേരുകള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്. അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 27 പുതിയ പ്രതികള്‍ ഉള്‍പ്പെടെ കേസില്‍ ആകെ 83 പ്രതികളാണുള്ളത്. 

ബാങ്ക് തട്ടിപ്പിലൂടെ പ്രതികള്‍ 180 കോടി തട്ടിയെടുത്താണ് ഇഡിയുടെ ആരോപണം. ഇതില്‍ 128 കോടി രൂപ പ്രതികളുടെ സ്വത്തുക്കളില്‍ നിന്ന് കണ്ടുകെട്ടിയെന്നും ഇഡി സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ പറയുന്നു. 

Enforcement Directorate (ED) has named the CPI(M) as an accused in the Karuvannur bank fraud case. Along with the party, CPM district secretaries have also been included in the chargesheet submitted by the ED. MP K. Radhakrishnan is also listed among the accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  12 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  12 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago
No Image

നിര്‍ണായക തീരുമാനവുമായി യുഎഇ; സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാന തീയതി ജൂണ്‍ 30

uae
  •  13 hours ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്

Saudi-arabia
  •  13 hours ago
No Image

കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി

Kerala
  •  13 hours ago
No Image

തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു 

uae
  •  13 hours ago