HOME
DETAILS

സഫാരി മാളിലേക്ക് പുതിയ മെട്രോ ലിങ്ക് ബസുമായി ദോഹ മെട്രോ കോർപറേഷൻ

  
Web Desk
May 26 2025 | 10:05 AM

New Metro Link bus to Safari Mall

ദോഹ: സഫാരി മാൾ വഴി അബു ഹമൂറിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ച് ദോഹ മെട്രോ റെയിൽ കോർപറേഷൻ. യെല്ലോ ലൈൻ സ്റ്റേഷൻ സ്പോർട്സ് സിറ്റിയിൽ നിന്നും അബു ഹമൂറിലേക്കാണ് പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ഓടിത്തുടങ്ങിയത്. സ്പോർട്സ് സിറ്റി സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന M310 ലിങ്ക് ബസ്സിന്  അൽ മിർഖബ് കോമ്പൗണ്ട്, മെസെയ്മീർ ഹെൽത്ത്‌ സെന്റർ, സഫാരി മാൾ,ഐഡിയൽ ഇന്ത്യൻ സ്കൂൾ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റോപ്പുകൾ ഉണ്ട്.

ദോഹ മെട്രോ ഉപയോക്താക്കൾക്ക്  സ്റ്റേഷനുകളിൽ നിന്നും പുറപ്പെടുന്ന സൗജന്യ ബസ് സർവീസാണ് മെട്രോ ലിങ്ക് ബസ്സുകൾ. മെട്രോ സ്റ്റേഷനുകൾക്ക് തൊട്ടടുത്തല്ലാത്ത താമസക്കാർക്കും മറ്റും മെട്രോ ലിങ്ക് ബസ് ആശ്വാസകരമാണ്.മെട്രോ റെയിൽ സർവീസ് നടത്താത്ത പല പ്രധാനപ്പെട്ട ഏരിയകളിലേക്കും ദോഹ മെട്രോ സൗജന്യ ലിങ്ക് ബസ് സർവീസ് നടത്തുന്നുണ്ട്.സഫാരി മാളും ഐഡിയൽ സ്കൂളും വഴി കടന്നു പോകുന്ന M310 ബസ്സ് സർവീസ് ഷോപ്പിംഗിന് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ഉപകാര പ്രദമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  10 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago