HOME
DETAILS

കനത്ത മഴ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റിവെച്ചു

  
May 26 2025 | 12:05 PM

Heavy rains CM-led meetings postponed

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗങ്ങൾ മാറ്റി, മെയ് 29, 30, 31 എന്നീ തീയ്യതികളിൽ കോട്ടയത്തും കോഴിക്കോടും നടക്കാൻ നിശ്ചിയിച്ച യോഗങ്ങളാണ് മാറ്റിയത്.

മെയ് 29ന് കോട്ടയത്ത് മേഖലാ അവലോകന യോഗം, കോട്ടയം സയൻസ് സിറ്റി ഒന്നാം ഘട്ട സയൻസ് സെന്റർ ഉൽഘാടനം, മെയ് 30ന് പ്രൊഫഷണൽ വിദ്യാർത്ഥികളുമായുള്ള മുഖാമുഖ പരിപാടി എന്നിവയായിരുന്നു നേരത്തെ നിശ്ചിയിച്ചിരുന്നത്. മെയ് 31ന് കോഴിക്കോട് യുവജനങ്ങളുമായുള്ള അഭിമുഖവും ആയിരുന്നു ഉണ്ടായിരുന്നത്. 

അതേസമയം കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ മറാത്തവാഡക്ക് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മെയ് മെയ്  27 ഓടെ മധ്യ പടിഞ്ഞാറൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു  മുകളിലായി മറ്റൊരു ന്യുനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഭാ​ഗമായി കേരളത്തിൽ അടുത്ത 5  ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. 

Heavy rains CM-led meetings postponed



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍

oman
  •  10 hours ago
No Image

സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്

Kuwait
  •  10 hours ago
No Image

കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്

uae
  •  10 hours ago
No Image

കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  11 hours ago
No Image

അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും

uae
  •  11 hours ago
No Image

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു

Kerala
  •  11 hours ago
No Image

പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  11 hours ago
No Image

ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച

Kerala
  •  12 hours ago
No Image

പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം

uae
  •  12 hours ago
No Image

ഹാർവ‍ഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം

International
  •  12 hours ago