
കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

കോഴിക്കോട്: കക്കയം പവർ ഹൗസിൽ വലിയൊരു അപകടമാണ് കഴിഞ്ഞ ദിവസം നടന്നത്. ശക്തമായ മഴയിലൂടെ താഴോട്ടു ഉരുണ്ടിറങ്ങിയ ഭീമന്‍ പാറക്കല്ല് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പെൻസ്റ്റോക്ക് പൈപ്പിൽ തട്ടി തകരാർ സംഭവിക്കുകയായിരുന്നു. പകൽ 12 മണിയോടെയാണ് സംഭവം.
ഭീമന്‍ പാറക്കല്ലിന്റെ ഇടിയുടെ ആഘാതത്തിൽ, പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ സപ്പോർട്ടുകൾ തകർന്നതോടെയാണ് വൈദ്യുതി ഉത്പാദനം താത്കാലികമായി നിർത്തേണ്ടിവന്നത്. എബി 12നും 13നും ഇടയിലുള്ള നാല് റോക്കർ സപ്പോർട്ടുകൾ തകർന്നതോടെ പൈപ്പ് സ്ഥാപിച്ച കോൺക്രീറ്റ് അടിത്തട്ടിനും കേടുപാട് ഉണ്ടായിട്ടുണ്ട്.
നിലവിൽ കക്കയം പവർഹൗസിൽ ഏകദേശം 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ അപകടത്തെ തുടർന്ന് ഉത്പാദനം പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.
മെയിന്റെനെൻസ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, പൈപ്പിന്റെ ദൗർബല്യം പരിഹരിച്ച് ബലപ്പെടുത്തേണ്ടതുണ്ടെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ സലീം അറിയിച്ചു. പൂർണ്ണമായ അറ്റകുറ്റപ്പണികൾക്ക് ഒരു ആഴ്ചയെങ്കിലും എടുക്കാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പൈപ്പ് പൂർണ്ണമായി സുരക്ഷിതമായതിന് ശേഷമേ വെള്ളം വീണ്ടും ഒഴുക്കിവിടാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
A massive boulder dislodged by heavy rains struck the penstock pipe at Kakkayam Power House in Kozhikode, causing significant damage. Four rocker supports between AB12 and AB13 were destroyed, and the concrete block supporting the pipe was also damaged. As a result, the 100 MW power generation at the facility has been completely halted. According to Assistant Executive Engineer Saleem, repairs may take at least a week to complete, and water can be rerouted only after the pipe is reinforced.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• a day ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• a day ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• a day ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• a day ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• a day ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• a day ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• a day ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• a day ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• a day ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• a day ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• a day ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• a day ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• a day ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• a day ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• a day ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• a day ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• a day ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• a day ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• a day ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• a day ago