
പൊതുമരാമത്ത് വകുപ്പിൽ ജോലിയവസരം; 60,700 രൂപവരെ ശമ്പളം; അഞ്ച് ജില്ലകളിൽ ഒഴിവുകൾ

പിഡബ്ല്യൂഡി (പൊതുമരാമത്ത് വകുപ്പ്) ന് കീഴിൽ ലൈൻമാൻ തസ്തികയിലേക്ക് കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ ജില്ലകളിലായാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് വെബ്‌സൈറ്റ് മുഖേന ജൂൺ 4 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തിക & ഒഴിവ്
കേരള പിഎസ്‌സി ലൈൻമാൻ റിക്രൂട്ട്‌മെന്റ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ടിക്കൽ) ഡിപ്പാർട്ട്‌മെന്റിലേക്കാണ് നിയമനം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഒഴിവുകൾ.
കാറ്റഗറി നമ്പർ: 32/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപമുതൽ 60,700 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
19 വയസ് മുതൽ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 2.1.1989നും 1.1.2006നും ഇടയിൽ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസാണ് അടിസ്ഥന യോഗ്യത. പുറമ താഴെ പറയുന്ന ഏതെങ്കിലും യോഗ്യത കൂടി വേണം.
- സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തിൽ കുറയാത്ത ഇലക്ട്രിക്കൽ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ്.
- സിറ്റി ആന്റ് ഗിൽഡ്‌സ് എക്‌സാമിനേഷൻ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് (ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർമീഡിയേറ്റ് ഗ്രേഡ്, എസി 31.03.1985ന് ശേഷം നൽകിയ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല).
- ഇലക്ടിക്കൽ ലൈറ്റ് ആന്റ് പവറിൽ കെജിടിഇ അല്ലെങ്കിൽ എംജിടിഇ സർട്ടിഫിക്കറ്റ് (ഹയർ)
- വാർ ടെക്‌നിക്കൽ ട്രെയിനിങ് സെന്ററിൽ നിന്നും ഇലക്ട്രീഷ്യനായോ, ലൈൻമാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് III സർട്ടിഫിക്കറ്റ്.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ നൽകണം. വൺ ടൈം രജിസ്‌ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കിൽ നേരിട്ട് പ്രൊഫൈൽ സന്ദർശിച്ചും അപേക്ഷ നൽകാം. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക.അവസാന തീയതി ജൂൺ 4.
Kerala PSC is recruiting for the post of Lineman under the Public Works Department (PWD). Vacancies have been reported across various districts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

20 കിലോ ലഹരിമരുന്ന് കൈവശം വെച്ചു; ഒമാനില്‍ രണ്ടുപേര്‍ പിടിയില്‍
oman
• 2 days ago
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് ഉയര്‍ത്താനൊരുങ്ങി കുവൈത്ത്
Kuwait
• 2 days ago
കുട്ടിയെ കാറിലാക്കി മാതാപിതാക്കള്‍ ഷോപ്പിംങിനു പോയി; ശ്വാസംമുട്ടിയ കുട്ടിയുടെ രക്ഷക്കെത്തി ദുബൈ പൊലിസ്
uae
• 2 days ago
കടവന്ത്രയില്‍ 14 കാരനെ കാണാനില്ലെന്ന് പരാതി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago
അല്‍ റൗദ പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ച് യുഎഇയും ഒമാനും
uae
• 2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് വേറെ രണ്ട് യുവതികളെയും ചൂഷണം ചെയ്തു
Kerala
• 2 days ago
പ്രവാസികള്‍ക്ക് ആശ്വാസം; ബാങ്കുകളിലെ മിനിമം ബാലന്‍സ് 5000 ദിര്‍ഹമാക്കാനുള്ള നീക്കം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 2 days ago
ബലിപെരുന്നാള്‍ ജൂണ്‍ 7 ശനിയാഴ്ച
Kerala
• 2 days ago
പൊതുസ്ഥലങ്ങളിലെ പരസ്യം നിയന്ത്രിക്കാന്‍ ഷാര്‍ജ; ജൂണ്‍ 2 മുതല്‍ പുതിയ പെര്‍മിറ്റ് സംവിധാനം
uae
• 2 days ago
ഹാർവഡിനെതിരെ കടുത്ത നടപടിയുമായി ട്രംപ് വീണ്ടും; സർവകലാശാലക്ക് നൽകിയ എല്ലാ കരാറുകളും ജൂൺ ആറിന് മുൻപ് റദ്ദാക്കാൻ തീരുമാനം
International
• 2 days ago
സഊദിയിൽ മാസപ്പിറവി ദൃശ്യമായി, അറഫ ദിനം ജൂൺ അഞ്ചിന് വ്യാഴം, ബലിപെരുന്നാൾ ആറിന്
Saudi-arabia
• 2 days ago
കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്പറെയും പെൺമക്കളെയും എറണാകുളത്തെ ഹോട്ടലിൽ നിന്ന് കണ്ടെത്തി
Kerala
• 2 days ago
തലശ്ശേരി സ്വദേശിനി അബൂദബിയിൽ അന്തരിച്ചു
uae
• 2 days ago
വടക്കേക്കാട് സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
uae
• 2 days ago
പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം
uae
• 2 days ago
മാനേജറെ മര്‍ദ്ദിച്ചെന്ന പരാതി: ഉണ്ണി മുകുന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala
• 2 days ago
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: ജാഗ്രതാ നിര്‍ദേശം
Kerala
• 2 days ago
മലപ്പുറം വണ്ടൂരിൽ സ്വകാര്യ ബസിന് മുകളിൽ മരം വീണ് അപകടം; ഒരാൾക്ക് പരുക്ക്
Kerala
• 2 days ago
എല്ലാ യുഎഇ നിവാസികള്‍ക്കും സൗജന്യ ചാറ്റ്ജിപിടി പ്ലസ്? പ്രചരിക്കുന്ന വാര്‍ത്തയുടെ പിന്നിലെ സത്യമിത്
uae
• 2 days ago
ജൂൺ 2 മുതൽ വാഹന പരിശോധനയ്ക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കി ആർടിഎ
uae
• 2 days ago
തിരക്കിട്ട കൂടിക്കാഴ്ച്ചകൾ; 'കാലാവസ്ഥ പ്രതികൂലമാണ്, രണ്ട് ദിവസം കൂടി സമയമുണ്ട്' അൻവർ
Kerala
• 2 days ago