
റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ

റിമോട്ട് വര്‍ക്ക് വിസ സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പറയുന്നത് അനുസരിച്ച്, ലോകത്തെ ഏത് കമ്പനിയിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ വിസ ലഭിക്കും. എന്നാല്‍ പ്രതിമാസം കുറഞ്ഞത് 3,500 ഡോളര്‍ (ഏതാണ്ട് 1.3 ലക്ഷം രൂപ) വരുമാനമുണ്ടെന്ന് തെളിയിക്കണമെന്ന് മാത്രം.
പ്രധാന വിവരങ്ങള്‍:
വിസയുടെ കാലാവധി ഒരു വര്‍ഷമാണ്. അതേസമയം, വിസയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നവര്‍ക്ക് തുടര്‍ന്നും വിസ പുതുക്കി ലഭിക്കും.
യുഎഇയില്‍ താമസിക്കുമ്പോള്‍ വിദേശ കമ്പനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കും.
പ്രാദേശിക സ്‌പോണ്‍സര്‍ ഇല്ലാതെ താമസിക്കാനും ജോലി ചെയ്യാനും അനുവാദം ലഭിക്കും.
ആവശ്യമായ രേഖകള്‍:
1) ഒരു വിദേശ കമ്പനിയില്‍ ജോലി ചെയ്യുന്നതിന്റെ തെളിവ്
2) മാസം 3,500 ഡോളര്‍ വരുമാനമുണ്ടെന്നതിനുള്ള തെളിവ്
3) ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട്
4) പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
5) യുഎഇയില്‍ സാധുതയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
എങ്ങനെ അപേക്ഷിക്കാം:
1) ഐസിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ സ്മാര്‍ട്ട് സേവന കേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
2) വിസ ലഭിച്ച് 60 ദിവസത്തിനുള്ളില്‍ യുഎഇയില്‍ പ്രവേശിക്കണം
3) ഫീസ്: 350 ദിര്‍ഹം (ഏതാണ്ട് 8,000 രൂപ)
4) ഫ്രീലാന്‍സര്‍മാര്‍, ഡിജിറ്റല്‍ നോമാഡ്‌സ്, ചെറു-ഇടതരം സ്ഥാപനങ്ങള്‍, യുഎഇയില്‍ ഓഫിസ് സ്ഥാപിക്കാതെ തന്നെ ബിസിനസ്സ് തുടങ്ങാന്‍ താല്പര്യമുള്ളവര്‍ എന്നിവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
The UAE has launched a new Remote Work Visa program allowing professionals worldwide to live in the Emirates while working for foreign companies. Applicants must prove a minimum monthly income of $3,500 (≈₹1.3 lakh). The visa is valid for one year and renewable, requiring no local sponsor. Learn about eligibility and application process for this game-changing opportunity in Dubai and other emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ
Kerala
• 14 hours ago
കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?
Kerala
• 15 hours ago
കറന്റ് അഫയേഴ്സ്-31-05-2025
PSC/UPSC
• 15 hours ago
അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ
National
• 15 hours ago
ഫ്രാൻസിൽ പൊതുഇടങ്ങളിൽ പുകവലി കർശനമായി നിരോധിച്ചു; ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ ശക്തമായ നീക്കം
International
• 15 hours ago
യാത്രാ സമയം 20 മിനിറ്റിൽ നിന്ന് മൂന്നര മിനിറ്റായി കുറയും; അൽ വർഖ പ്രദേശത്തേക്കുള്ള നേരിട്ടുള്ള എൻട്രി, എക്സിറ്റ് പോയിന്റ് അടുത്ത ആഴ്ച തുറക്കും
uae
• 16 hours ago
ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര അംഗീകാരം: പാക് അനുശോചന പ്രസ്താവന പിൻവലിച്ചു കൊളംബിയ
Kerala
• 17 hours ago
സ്വരാജ് മലപ്പുറത്തിന് വേണ്ടി മിണ്ടില്ല; പിണറായിസത്തിന്റേ വക്താവെന്ന് - പി.വി. അൻവർ
Kerala
• 17 hours ago
യുഎഇയില്‍ ജൂണ്‍ മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു; പരിഷ്‌കരിച്ച നിരക്ക് പരിശോധിക്കാം | UAE petrol, diesel June 2025
uae
• 17 hours ago
ഇന്ത്യയിൽ കോവിഡ് കേസുകൾ 2,700 കവിഞ്ഞു; കേരളത്തിൽ 1,147 സജീവ കേസുകൾ, 24 മണിക്കൂറിൽ 7 മരണം
National
• 17 hours ago.png?w=200&q=75)
ദളിത് യുവതിയെ വ്യാജ മാല മോഷണക്കേസിൽ കുടുക്കിയ സംഭവം: പേരൂർക്കട എസ്എച്ച്ഒയ്ക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം
Kerala
• 18 hours ago
സഹകരണം ശക്തിപ്പെടുത്തും; കൂടിക്കാഴ്ച നടത്തി ഇന്ത്യ - ബഹ്റൈൻ നിയമ മന്ത്രിമാർ
bahrain
• 18 hours ago
വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്കില്ല, മത്സരിക്കാനുമില്ല; വിശ്വാസത നഷ്ടപ്പെട്ടെന്ന് പി.വി അൻവർ
Kerala
• 18 hours ago
മുടി, കല്ല്, റബ്ബർ ബാൻഡ്, ചോക്ക് എന്നിവ കഴിക്കുന്ന അപൂർവ രോഗാവസ്ഥ; 14 വയസ്സുകാരിയുടെ ശസ്ത്രക്രിയ വേൾഡ് റെക്കോർഡിലേക്ക്
National
• 18 hours ago
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
Kerala
• 19 hours ago
'ഹമാസ് ഉടന്‍ വെടിനിര്‍ത്തണം, ഇല്ലെങ്കില്‍...'; ഭീഷണിയുമായി ഇസ്റാഈല്‍; വ്യവസ്ഥകള്‍ പഠിക്കട്ടെയെന്ന് ഹമാസ് | Gaza Ceasefire Talk
International
• 19 hours ago
ഗുജറാത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് വീണ്ടും ബുൾഡോസർ രാജ്; 8,500 വീടുകൾ ഇടിച്ച് നിരപ്പാക്കി ക്രൂരത
National
• 20 hours ago
രാജ്യത്ത് ആദ്യമായി സ്കിൻ ബാങ്കും മൈക്രോസർജറി ലാബും തുറക്കാനൊരുങ്ങി കുവൈത്ത്
Kuwait
• 20 hours ago
ആണവ ഏറ്റുമുട്ടൽ തടഞ്ഞതിന്റെ ക്രെഡിറ്റ് തനിക്കെന്ന് ട്രംപ്; ഇന്ത്യയുടെ നിലപാട് തള്ളി
International
• 18 hours ago
സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കുന്നത് മുഖ്യമന്ത്രിയുമായി ആലോചിച്ചതിന് ശേഷമെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala
• 19 hours ago
ഷാർജയിലെ ഇന്ധന ഗോഡൗണിൽ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• 19 hours ago