HOME
DETAILS

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

  
May 31 2025 | 03:05 AM

Kochi Road Accident Mini Lorry Hits Bike Young Biker Killed

കൊച്ചി: എറണാകുളം കടമറ്റത്ത് ദേശീയപാതയില്‍ ഇന്ന് രാവിലെ സംഭവിച്ച വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്നെത്തിയ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ആര്‍സി അഡ്രസ് കോഴിക്കോട് പ്രദേശത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും, മരിച്ച യുവാവിന്റെ വയസ് മുപ്പത് വയസ്സിനു താഴെയാണെന്നുമാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

തൊഴിലാളികളെ കൊണ്ടുപോകുകയായിരുന്ന മിനി ലോറിയിൽ. ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നു വീണു.മരിച്ചയാളുടെ തിരിച്ചറിയല്‍ ഇതുവരെ നടന്നിട്ടില്ല. മൃതദേഹം നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.

A tragic accident occurred early this morning at Kadamakkudy, Ernakulam, where a mini lorry collided head-on with a bike. The biker, believed to be under 30 years old, died despite being rushed to the hospital. The bike was heading towards Kolenchery when it was hit by a lorry transporting workers. The impact also brought down a nearby electric post. Police are yet to identify the deceased, and the body is kept at Kolenchery Medical College. The bike’s RC address is registered in Kozhikode.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കിന്റെ ടെസ്‌ലയ്ക്ക് ഇന്ത്യയിൽ ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ താൽപ്പര്യമില്ല; ഷോറൂമുകൾ മാത്രം സ്ഥാപിക്കും: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി

National
  •  5 hours ago
No Image

സിക്കിമിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്ന് സൈനികർ മരിച്ചു; ആറ് പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു

National
  •  5 hours ago
No Image

ഈ തെറ്റുകള്‍ ഒഴിവാക്കിയാല്‍ യുഎഇയില്‍ പെട്ടെന്ന് ജോലി ലഭിക്കും

uae
  •  6 hours ago
No Image

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4 മരണം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന

National
  •  6 hours ago
No Image

പോരാട്ട ചിത്രം തെളിഞ്ഞു : പി.വി. അൻവർ, എം. സ്വരാജ് എന്നിവർ നാമനിർദേശ പത്രിക സമർപ്പിച്ചു

Kerala
  •  6 hours ago
No Image

അണ്ണാ സര്‍വകലാശാലയിലെ ലൈംഗികാതിക്രമ കേസ്; പ്രതിക്ക് 30 വര്‍ഷം തടവും 90,000 രൂപ പിഴയും

National
  •  6 hours ago
No Image

പൊലീസ് മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ഗോസംരക്ഷകർ; ബലി പെരുന്നാളിന് മുന്നോടിയായി കന്നുകാലി വ്യാപാരികൾക്ക് കനത്ത നഷ്ടം

National
  •  7 hours ago
No Image

ബലി പെരുന്നാളിന് മുന്നോടിയായുള്ള കന്നുകാലി വിൽപ്പന ആരോപണം; ബിജെപി എംഎൽഎക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാൻ പൊലീസ് നിർദേശം 

National
  •  7 hours ago
No Image

ജനന-മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍

uae
  •  8 hours ago
No Image

പുതിയ മുന്നണിയുമായി പി.വി അൻവർ; പിന്തുണയുമായി തൃണമൂൽ, ഇന്ന് പത്രിക നൽകും

Kerala
  •  9 hours ago