HOME
DETAILS

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

  
May 30 2025 | 17:05 PM

Vigilance raid on Kozhikode Corporation Superintending Engineers house as he is set to retire tomorrow

കോഴിക്കോട്: നാളെ വിരമിക്കാനിരിക്കുന്ന കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. എംഎസ് ദിലീപിന്റെ വീടുകളിലും റിസോർട്ടിലും ഓഫിസിലും ആയിരുന്നു പരിശോധന നടന്നത്. റെയ്ഡിൽ 6,20,000 രൂപ, നാല് ഫോൺ, ഒരു ഫോൺ എന്നിവയാണ് പിടിച്ചെടുത്തത്.

വരവിൽ കൂടുതലുള്ള സ്വത്ത് സമ്പാദിച്ചതിന്റെ രേഖകളും കണ്ടെത്തി.  ദിലീപിന്റെ ചക്കരോത്ത്ക്കുളം, വയനാട് നെന്മിനി എന്നിവിടങ്ങളിലെ വീടുകൾ, ഹോം സ്റ്റേ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

2013-2023 കാലയളവിൽ ദിലീപ് 56 ലക്ഷത്തിൽ അധികം രൂപ അനധികൃതമായി സമ്പാദിച്ചെന്ന് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത വീടുകളിൽ പരിശോധന നടത്തിയത്. 

കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്തിലാണ് പരിശോധന നടന്നത്. കോഴിക്കോടും വായനാടുമായി അഞ്ചു സ്ഥലങ്ങളിൽ 14 മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു പരിശോധന.

Vigilance raid on Kozhikode Corporation Superintending Engineer's house as he is set to retire tomorrow



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  13 hours ago
No Image

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി

National
  •  14 hours ago
No Image

ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം

Kerala
  •  14 hours ago
No Image

മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ 

Kerala
  •  14 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

Kerala
  •  14 hours ago
No Image

ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  14 hours ago
No Image

നിലമ്പൂരിൽ സിപിഎം സ്വരാജിനെ ബലിയാടാക്കി: കെ. സുധാകരൻ

Kerala
  •  15 hours ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പൽ: പരിസ്ഥിതി ഭീഷണിയും, നിയമ വെല്ലുവിളിയും; ഉത്തരവാദിത്തം ആര് ഏറ്റെടുക്കും? 

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-31-05-2025

PSC/UPSC
  •  16 hours ago
No Image

അസമിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 മരണം, 10,000-ലധികം ആളുകൾ ദുരിതത്തിൽ 

National
  •  16 hours ago