
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം

കൽപറ്റ: കമ്പളക്കാട് പത്തൊൻപതുകാരി ദിൽഷാന ജീപ്പിടിച്ച് മരിച്ച സംഭവത്തിൽ റോഡരികിൽ കൂട്ടിയിട്ട ജൽജീവൻ പദ്ധതിയുടെ പൈപ്പുകൾക്കെതിരെ നാട്ടുകാർ. അപകടത്തിന് കാരണം റോഡിനരികിൽ അലക്ഷ്യമായി കിടക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകളാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്രദേശവാസികൾ. മാസങ്ങളായി റോഡരികിൽ കിടക്കുന്ന പൈപ്പുകൾ മൂലം നടക്കാൻ പോലും വഴിയില്ലെന്നും, ഇത് കടുത്ത അനാസ്ഥയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
അമിത വേഗത്തിൽ എത്തിയ ജീപ്പ്, കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ കൂട്ടിയിട്ട വലിയ പൈപ്പുകളിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് വന്നപ്പോൾ, പൈപ്പുകൾ കാരണം ഓടിമാറാൻ ദിൽഷാനയ്ക്ക് കഴിഞ്ഞില്ലെന്ന് നാട്ടുകാർ പറയുന്നു. അമിത വേഗം മൂലം പൈപ്പ് ഉൾപ്പെടെ യുവതിയുടെ ദേഹത്ത് ഇടിച്ചിരിക്കാമെന്നും അവർ ആരോപിക്കുന്നു. റോഡിന്റെ വീതി കുറവായിരിക്കെ, ഇത്തരത്തിൽ പൈപ്പുകൾ അലക്ഷ്യമായി ഇറക്കിവെച്ച കരാറുകാരും അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരുമാണ് ഈ ദാരുണ സംഭവത്തിന് ഉത്തരവാദികളെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കമ്പളക്കാട് സിനിമാ ഹാളിന് സമീപം അപകടം നടന്നത്. വീടിനടുത്ത് പാൽ വാങ്ങാൻ നിന്ന ദിൽഷാന (19)നെ നിയന്ത്രണം വിട്ട ക്രൂയിസർ ജീപ്പ് ഇടിക്കുകയായിരുന്നു. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാർഥിനിയായിരുന്നു ദിൽഷാന. അമിത വേഗത്തിൽ എത്തിയ ജീപ്പ്, കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികിൽ കൂട്ടിയിട്ട വലിയ പൈപ്പുകളിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് അമിത വേഗത്തിൽ പോവുകയായിരുന്നു ജീപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• a day ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• a day ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• a day ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്പെയിനില്‍ ഓപ്പറേഷന് സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• a day ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• a day ago
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന് ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
Kuwait
• a day ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• a day ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• a day ago
ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി; അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്, ഓഹരിയിൽ ഇടിവ്
Business
• a day ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• a day ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• a day ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• a day ago