
ഈ തോൽവിക്ക് കാരണം അവൻ; നഷ്ടപ്പെടുത്തിയത് രണ്ട് ക്യാച്ച്, ബാറ്റിങ്ങിൽ ഹിറ്റ് വിക്കറ്റ്

ചണ്ഡിഗഢ്: ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന് 2025 ഐപിഎല്‍ എലിമിനേറ്റര്‍ മത്സരദിനം മറക്കാനാവാത്ത ദുരന്തമായി മാറിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച ആദ്യ മത്സരത്തിൽ മെന്‍ഡിസ്, വിക്കറ്റ് കീപ്പറായി രണ്ട് പ്രധാന ക്യാച്ചുകള്‍ കൈവിട്ടതിനു ശേഷമാണ് ബാറ്റിംഗിലും പരാജയമായി മാറിയത്.മത്സരത്തിൽ താരം ഹിറ്റ് വിക്കറ്റായി പുറത്തായതോടെ, അദ്ദേഹത്തിന്റെ പ്രകടനം താരതമ്യേന സ്‌കൂള്‍ ക്രിക്കറ്റ് നിലവാരത്തിലെന്നായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
ഐപിഎല്ലിലെ ഏറ്റവും നിർണായക മത്സരമായ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പ്രധാന വിക്കറ്റ് കീപ്പറും ബാറ്ററുമായ ജോസ് ബട്‌ലര്‍ ഇല്ലാതായതോടെ, വലിയ സമ്മർദ്ദത്തിലാണ് കുശാല്‍ മെന്‍ഡിസ് മത്സരത്തിന് ഇറങ്ങിയത്. ബട്‌ലര്‍ ഈ സീസണില്‍ 500-ലേറെ റണ്‍സുമായി അഞ്ച് അര്‍ദ്ധശതകങ്ങള്‍ നേടിയ സ്ഥാനത്താണ് കുശാലിനെ ഗുജറാത്ത് റീപ്ലേസ് ചെയ്തത്. എന്നാൽ ആ തീരുമാനം ഗുജറാത്തിനു തന്നെ വലിയ തിരിച്ചടിയായി മാറുന്ന കാഴ്ച്ചയാണ് ഇന്നലെ കാണാനായത്.
മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്ത് 228 റണ്‍സ് പടുത്തുയര്‍ത്തിയ മത്സരത്തില്‍, 81 റണ്‍സുമായി ടോപ്പ് സ്‌കോററായ രോഹിത് ശര്‍മ്മയും, 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിന്റേയും വിലപ്പെട്ട ക്യാച്ചുകളാണ് കുശാല്‍ മെന്‍ഡിസ് വിട്ടു കളഞ്ഞത് . ഈ ക്യാച്ചുകള്‍ പിടിച്ചിരുന്നുവെങ്കില്‍ കളി മാറി മറിഞ്ഞേനെ.
ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് തുടക്കം പിഴച്ചു . ക്യാപ്റ്റന്‍ ശുഭ്‌മാന്‍ ഗില്ലിൻ്റെ ഔട്ടിനുശേഷം വണ്‍ ഡൗണില്‍ എത്തിയ മെന്‍ഡിസ് 10 പന്തില്‍ 20 റണ്‍സെടുത്തെങ്കിലും, മിച്ചല്‍ സാന്‍റ്‌നറെ ബോളിന്‍ ക്രീസില്‍ നിന്നും പിന്നിലോട്ട് പോയി ഹിറ്റ് വിക്കറ്റായാണ് പുറത്തായത്.
ടൈറ്റന്‍സിന്‍റെ ഐപിഎല്‍ സ്വപ്‌നങ്ങൾക്ക് ഇതു തിരിച്ചടിയായി മാറി, കുശാല്‍ മെന്‍ഡിസിന്‍റെ കരിയറില്‍ മറക്കാനാകാത്ത കറുത്ത ദിനമായി. . ബട്‌ലറുടെ അഭാവത്തില്‍ ടൈറ്റന്‍സ് പ്രതീക്ഷയോടെ ഇറക്കിയ താരം പൂര്‍ണമായും മത്സരത്തിൽ നിറം മങ്ങിയത് ആരാധകരെ വലിയ രീതിയിൽ ചോടിപ്പിച്ചിരിക്കുകയാണ്.
Sri Lankan cricketer Kusal Mendis faced heavy criticism after Gujarat Titans' defeat in the IPL 2025 Eliminator. Playing in place of Jos Buttler, Mendis dropped two crucial catches—one of Rohit Sharma and another of Suryakumar Yadav—and was later dismissed hit-wicket after scoring just 20 runs. Fans and experts called his performance a disaster, blaming him as a major reason for the team's loss.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• a day ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• a day ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• a day ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• a day ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്സ്ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• a day ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• a day ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• a day ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• a day ago
ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി; അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുഎസ്, ഓഹരിയിൽ ഇടിവ്
Business
• a day ago
അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ഈ കിരീടം ഉയർത്തും: രജത് പടിദാർ
Cricket
• a day ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• a day ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• a day ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• a day ago