
ബലിപെരുന്നാൾ അവധി; റിയാദ് മെട്രോയുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു

റിയാദ്: ഈദുല്‍ അദ്ഹ അവധിദിനങ്ങളില്‍ റിയാദ് മെട്രോ, ബസ് എന്നിവയുടെ പ്രവര്‍ത്തന സമയക്രമം പുതുക്കിയിട്ടുണ്ടെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇന്നലെയാണ് റിയാദ് പബ്ലിക് ട്രാന്‍സപോര്‍ട് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കിയത്. ഈ സമയക്രമം യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായാണ് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ ഈ പ്രത്യേക ക്രമീകരണം നടത്തിയിട്ടുള്ളത്.
മെട്രോ പ്രവര്‍ത്തന സമയക്രമം:
ബ്ലൂ, റെഡ്, യെല്ലോ, ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകള്‍:
ജൂണ്‍ 5 (വ്യാഴം): രാവിലെ 8:00 മുതല്‍ രാത്രി 12:00 വരെ
ജൂണ്‍ 6, 7, 8: രാവിലെ 10:00 മുതല്‍ രാത്രി 12:00 വരെ
ജൂണ്‍ 9, 10, 11: രാവിലെ 8:00 മുതല്‍ രാത്രി 12:00 വരെ
ജൂണ്‍ 12: രാവിലെ 6:00 മുതല്‍ രാത്രി 12:00 വരെ
ഓറഞ്ച് ലൈന്‍:
ജൂണ്‍ 5-14 വരെ: രാവിലെ 10:00 മുതല്‍ രാത്രി 12:00 വരെ
ജൂണ്‍ 15: രാവിലെ 6:00 മുതല്‍ രാത്രി 12:00 വരെ
റിയാദ് ബസ് സമയക്രമം:
ജൂണ്‍ 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5:00 മുതല്‍ രാത്രി 12:00 വരെയായിരിക്കും റിയാദ് ബസ് സര്‍വിസ് നടത്തുക.
ബസ് ഓണ്‍ ഡിമാന്‍ഡ്:
ജൂണ്‍ 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 5:00 മുതല്‍ രാത്രി 12:00 വരെയായിരിക്കും ബസ് ഓണ്‍ ഡിമാന്‍ഡ് സേവനങ്ങള്‍ ലഭ്യമാകുക.
Riyadh Public Transport Authority has announced revised operating schedules for metro and bus services during the Eid al-Adha holidays. The updated timings, aimed at facilitating passenger convenience, include extended hours for major metro lines and bus routes. The changes cover services from June 5 to June 15, 2025, ensuring smooth travel for residents and visitors celebrating the festival in Riyadh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേരളത്തിന് കേന്ദ്രത്തിന്റെ ഉറപ്പ്
Kerala
• 8 hours ago
കാക്കനാട് ജില്ലാ ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്നും റീൽസ് ചിത്രീകരണവും; അന്വേഷണം തുടങ്ങി
Kerala
• 8 hours ago
പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും
National
• 9 hours ago
ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ
latest
• 9 hours ago
ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും
Gadget
• 9 hours ago
യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി
latest
• 9 hours ago
സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം
Tech
• 9 hours ago
മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍
National
• 10 hours ago
ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി
International
• 10 hours ago
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം
National
• 10 hours ago
കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 12 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 12 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 12 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 12 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 13 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 13 hours ago
നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
Kerala
• 14 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Weather
• 14 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 12 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 12 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 12 hours ago