HOME
DETAILS

നെയ്യ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക; ഇവയൊരിക്കലും നെയ്യുമായി ചേര്‍ത്തു കഴിക്കാന്‍ പാടില്ല

  
May 31 2025 | 08:05 AM

Avoid These Food Combinations with Ghee What Not to Mix for Better Health

 

നെയ്യുമായി ഒരിക്കലും ചേര്‍ത്തു കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. എന്തൊക്കെയാണ് അവയെന്നു നോക്കാം. ആരോഗ്യത്തിന് വളരെ നല്ലതാണ് നെയ്യ്. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും നെയ്യില്‍ അടങ്ങിയിട്ടുണ്ട്.

നമ്മള്‍ കഴിക്കുന്ന പരിപ്പ്, റൊട്ടി, കിച്ചടി, അരി ഇവയിലൊക്കെ നെയ്യ് ചേര്‍ത്താണ് നാം കഴിക്കുന്നത്. അല്ലെങ്കില്‍ അതില്‍ നിന്നുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കുന്നത് നെയ്യ് ചേര്‍ത്താണ്. എന്നാല്‍ ചില സാധനങ്ങളുടെ കൂടെ അബദ്ധത്തില്‍ പോലും നെയ്യ് കഴിക്കാന്‍ പാടില്ല. ഇത് ഗുണത്തേക്കാളേറെ നിങ്ങള്‍ക്കു ദോഷം ചെയ്യും. അതുകൊണ്ട് ഏതൊക്കെ വസ്തുക്കളോടൊപ്പം നെയ്യ് കഴിക്കരുത് എന്നത് ശ്രദ്ധിക്കുക. 

 

ghee2.jpg

ചായി - കാപ്പി- നെയ്യ്

നെയ്യ് കലര്‍ത്തിയ ചായയോ കാപ്പിയോ കുടിക്കാന്‍ പാടുള്ളതല്ല. ഇതും ദഹനത്തെ ബാധിക്കും. വയര്‍ വീര്‍ക്കല്‍, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഇവ ഒരുമിച്ചു കഴിക്കുന്നതു കൊണ്ട് ഉണ്ടാവാം. 

മത്സ്യം - നെയ്യ് 

ആയുര്‍വേദത്തില്‍ പറയുന്നത് നെയ്യും മീനും ഒരുമിച്ചു കഴിക്കുന്നത് തെറ്റാണെന്നാണ്. ആയുര്‍വേദം നെയ്യിനെ ചൂടുള്ളതായും മത്സ്യത്തെ തണുപ്പുള്ളതായും കണക്കാക്കുന്നു. ഇവ രണ്ടും ഒരുമിച്ചു കഴിക്കുമ്പോള്‍ അത് ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാവും.അതുകൊണ്ട് ഇവ ഒരുമിച്ചു കഴിക്കാതിരിക്കുക.  

 

cur.jpg

തൈര് - നെയ്യ് 

നെയ്യും തൈരും പാലില്‍നിന്നു തന്നെയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടുള്ളതല്ല. തികച്ചും വിപരീതമാണ് ഫലമാണ് രണ്ടും. നെയ്യ് ചൂടുള്ളതും എണ്ണമയമുള്ളതുമായി കണക്കാക്കുമ്പോള്‍ തൈര് തണുത്തതും കട്ടിയുള്ളതുമായി കണക്കാക്കപ്പെടുന്നു. രണ്ടും ഒരുമിച്ച കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കു കാരണമാവുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. 

 

honyney.jpg


തേന്‍ -നെയ്യ്


തേനും നെയ്യുമൊക്കെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. ഇവ രണ്ടും ഒരുമിച്ചു കഴിക്കുകയാണെങ്കില്‍ ശരീരത്തില്‍ വിഷാംശം ഉണ്ടാകുന്നു. ഇത് ദഹനത്തെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട് നിങ്ങള്‍ ഭക്ഷണത്തില്‍ നെയ്യും തേനും ഉള്‍പ്പെടുത്തുമ്പോള്‍ വ്യത്യസ്ത സമയങ്ങളില്‍ കഴിക്കുക. 

മുള്ളങ്കിയുമായും നെയ്യ് ചേര്‍ത്തു കഴിക്കാന്‍ പാടില്ല. മുള്ളങ്കിക്ക് എരിവും ചൂടുമുള്ളതിനാല്‍ നെയ്യുമായി കഴിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാവാനും വയര്‍ വീര്‍ക്കാനും കാരണമാകുന്നു. 

 

 

Ghee is rich in nutrients and beneficial fats, commonly used in many Indian dishes. While it enhances flavor and offers health benefits, certain food combinations with ghee can be harmful. One such harmful mix is ghee with tea or coffee.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർലമെന്റ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ് 12 വരെ ചേരും; ഓപ്പറേഷൻ സിന്ദൂറിൽ ചോദ്യങ്ങളുയരും

National
  •  8 hours ago
No Image

ഒമാൻ സുൽത്താൻ്റെ പെരുന്നാൾ നിസ്കാരം സുൽത്താൻ ഖാബൂസ് പള്ളിയിൽ

latest
  •  8 hours ago
No Image

ഗൂഗിൾ പിക്സൽ 10 സീരീസിൽ ഞെട്ടിക്കുന്ന ഫീച്ചറുകൾ: ടെലിഫോട്ടോ ലെൻസും സൂപ്പർ സ്റ്റെബിലൈസേഷനും 

Gadget
  •  8 hours ago
No Image

യുഎഇയിൽ 222 കുടുംബങ്ങൾക്ക് ബലി പെരുന്നാൾ സന്തോഷം; 140 മില്യൺ ദിർഹമിൻ്റെ കടം എഴുതിത്തള്ളി

latest
  •  8 hours ago
No Image

സാംസങ് Z ഫോൾഡ് 7: മടക്കാവുന്ന ഫോൺ വിപണിയിൽ 'അൾട്രാ' മാജിക്കുമായി ഒരു പുതിയ താരം

Tech
  •  8 hours ago
No Image

മുസ്‌ലിംകള്‍ 'വെര്‍ച്വല്‍ ഈദ്' ആഘോഷിക്കണമെന്ന് ബി.ജെ.പി മന്ത്രി; പ്രസ്താവന ബി.ജെ.പിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നതെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷന്‍

National
  •  9 hours ago
No Image

ഗസ്സ വംശഹത്യ പരാമര്‍ശിച്ചെങ്കിലോ എന്ന ഭയം; ഗാരി ലിനേക്കറുടെ'മാച്ച് ഓഫ് ദി ഡേ' പ്രോഗ്രാമിന്റെ സലാഹുമായുള്ള എപിസോഡ് റദ്ദാക്കി ബി.ബി.സി

International
  •  9 hours ago
No Image

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; ഒരു പഞ്ചാബി യൂട്യൂബർ കൂടി പിടിയിൽ, ജ്യോതി മൽഹോത്രയുമായും ഡാനിഷുമായും അടുത്ത ബന്ധം

National
  •  9 hours ago
No Image

ഇടത് കണ്ണിലെ കുത്തിവെപ്പ് നൽകിയത് വലത് കണ്ണിന്; ഗവൺമെന്റ് കണ്ണാശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

Saudi-arabia
  •  11 hours ago

No Image

നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍, ലൈംഗികാധിക്ഷേപം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍...; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  13 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്

Weather
  •  13 hours ago
No Image

Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം

Trending
  •  13 hours ago
No Image

നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം

Kerala
  •  14 hours ago