
മസ്കത്ത് കെഎംസിസി മബേല ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മസ്കത്ത്: മസ്കത്ത് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ 2025-2027 മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ നേതൃത്വം നിലവിൽ വന്നു. യാക്കൂബ് തിരൂരിനെ പ്രസിഡന്റ് ആയും സഫീർ കോട്ടക്കലിലെ ജനറൽ സെക്രട്ടറി ആയും തെരെഞ്ഞെടുത്തു. എസ് വി അറഫാത്ത് ആണ് പുതിയ ട്രഷറർ. വൈസ് പ്രസിഡന്റ് മാരായി മുർഷിദ് തങ്ങൾ പെരിന്തൽമണ്ണ, മുഹമ്മ്ദ് ജസീർ, അനീസ് ഒറ്റപ്പാലം, നംഷീർ കുറ്റിയാടി, സൈനുൽ ആബിദ് കെ ടി, ഷാഫി ബേപ്പൂർ എന്നിവരെയും തെരെഞ്ഞെടുത്തു. അബ്ദുൽ സലാം, ജാബിർ കെപി, അബ്ദുൽ റഷീദ്, ഫൈസൽ മുഹമ്മ്ദ് വൈക്കം, മുഹമ്മദ് റിസ്‌വാൻ, ഷക്കീർ ഫൈസി എം എ എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. അഷ്‌റഫ് പോയിക്കര, സലിം അന്നാര എന്നിവരാണ് അഡ്വൈസറി ബോർഡ് അംഗങ്ങൾ.
മബേലയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഷക്കീർ ഫൈസി തലപ്പുഴ പ്രാർത്ഥന നിർവഹിച്ചു. സലിം അന്നാര അധ്യക്ഷനായിരുന്നു. ഇബ്രാഹിം ഒറ്റപ്പാലം യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് കടലുണ്ടിയും ഖാലിദ് കുന്നുമ്മലും റിട്ടേണിങ് ഓഫീസർ മാരായിരുന്നു. അഷ്‌റഫ് പോയിക്കര സ്വാഗതവും അനസ് കുറ്റിയാടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി
uae
• a day ago
എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്
organization
• a day ago
ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
uae
• a day ago
'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു
uae
• a day ago
കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ്
Kerala
• a day ago
സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• a day ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• a day ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• a day ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• a day ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• a day ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• a day ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• a day ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• a day ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• a day ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• a day ago
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
Kuwait
• a day ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• a day ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• a day ago
ഇന്ന് അയ്യരിന്റെ അവസാന ആട്ടം; ചരിത്രത്തിൽ ഒന്നാമനാവാൻ വേണ്ടത് ഇത്രമാത്രം...
Cricket
• a day ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• a day ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• a day ago