HOME
DETAILS

ദുബൈയിലെ ത്രിദിന 90% സൂപ്പര്‍ സെയില്‍ ഇന്ന് സമാപിക്കും | Dubai 3-day super-sale

  
Web Desk
June 01 2025 | 03:06 AM

three-day 90 super sale taking place at major shopping malls in Dubai continues today

ദുബൈ: ദുബൈയിലെ പ്രമുഖ ഷോപ്പിങ് ഇടങ്ങളില്‍ നടന്നുവരുന്ന മൂന്ന് ദിവസത്തെ 90% സൂപ്പര്‍ സെയില്‍ ഇന്നു കൂടി. വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പെര്‍ഫ്യൂമുകള്‍ എന്നീ വിഭാഗങ്ങളാണ് സൂപ്പര്‍ സെയിലില്‍ വലിയ നിലയില്‍ ആകര്‍ഷിക്കപ്പെടുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ വളരെ ഉയര്‍ന്ന ഷോപ്പിങ് തിരക്കുണ്ടായി. വസ്ത്ര വിഭാഗത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മികച്ച വില്‍പന നേടിയതായി ഫാഷന്‍ റീടെയിലര്‍മാര്‍ പറഞ്ഞു.

2,500ലധികം ഷോപ്പുകളിലെ 500ലധികം മുന്‍നിര ബ്രാന്‍ഡുകളില്‍ 90% വരെ അവിശ്വസനീയ കിഴിവുകള്‍ ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് വന്‍ ലാഭവും എക്‌സ്‌ക്ലൂസിവ് റിവാര്‍ഡുകളും വാഗ്ദാനമുണ്ട്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വില്‍പനയില്‍ മാന്ദ്യമുണ്ടായിരുന്നുവെന്നും എന്നാല്‍, ത്രിദിന സൂപ്പര്‍ സെയിലോടെ വലിയ അളവില്‍ വ്യാപാരം നടക്കുന്നത് ആശ്വാസകരമെന്നും മാള്‍ റീടെയ്‌ലര്‍മാര്‍ അഭിപ്രായപ്പെട്ടു.

90% കിഴിവുകള്‍ക്കു ശേഷം ദുബൈയിലെയും യു.എ.ഇയിലെയും ഷോപ്പര്‍മാര്‍ക്ക് ഈദ് അല്‍അദ്ഹ അവധി ദിനങ്ങളിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ പ്രൈസ് ഓഫുകളും കാഷ്ബാക്ക് പ്രമോഷനുകളും പ്രതീക്ഷിക്കാമെന്നാണ് ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതര്‍ അറിയിക്കുന്നത്.

The three-day 90% super sale taking place at major shopping malls in Dubai continues today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  a day ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  a day ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  a day ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  a day ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  a day ago
No Image

തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്

uae
  •  a day ago
No Image

നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി

Kerala
  •  a day ago
No Image

'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി

National
  •  a day ago
No Image

2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

Cricket
  •  a day ago


No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  a day ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  a day ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  a day ago