HOME
DETAILS

ഖത്തറില്‍ ആവശ്യമായ പച്ചകറികളില്‍ 98 ശതമാനവും പ്രാദേശികമായി വിളവെടുപ്പ് നടത്തിയത്

  
June 01 2025 | 07:06 AM

Local vegetables cover 98 of demand during peak season in Qatar

ദോഹ: വിളസമയത്ത് ഖത്തറില്‍ ആവശ്യമായ പച്ചകറികളില്‍ 98 ശതമാനവും പ്രാദേശികമായി തന്നെ വിളവെടുപ്പ് നടത്തിയത്. രാജ്യത്തെ വിപണി ആവശ്യകതയുടെ 98% വരെ പച്ചക്കറികളുടെ പ്രാദേശിക ഉല്‍പാദനം നിറവേറ്റുന്നതിനാല്‍ ഭക്ഷ്യസുരക്ഷയില്‍ ഖത്തര്‍ പ്രധാന നാഴികക്കല്ല് കൈവരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ഖുലൈഫി പറഞ്ഞു. പീക്ക് ഉല്‍പാദന സീസണില്‍ പ്രാദേശിക ഫാമുകള്‍ 98% വെള്ളരിക്കയും 82% തക്കാളിയും 96% വഴുതനങ്ങയും കുമ്പളങ്ങയും വിതരണം ചെയ്തതായും യൂസഫ് ഖാലിദ് അല്‍ഖുലൈഫി അറിയിച്ചു. ചില മാസങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങളുടെ വിപണി 100% പൂര്‍ണ്ണമായി എത്തിയതായും അദ്ദേഹം പറഞ്ഞു.

ഈ കണക്കുകള്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉയര്‍ന്ന നിലയെയും ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലും അവയുടെ പ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്നു. ദേശീയ വിപണിയില്‍ പ്രാദേശിക ഉല്‍പന്നങ്ങളുടെ സ്ഥാനം ഉയര്‍ത്തുന്നതിനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

Local vegetables cover 98% of demand during peak season in Qatar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. സിആര്‍ പ്രസാദിനെ മലയാളം സര്‍വകലാശാല താല്‍ക്കാലിക വിസിയായി നിയമിച്ചു

Kerala
  •  a day ago
No Image

നിലമ്പൂരിൽ അൻവറിന് തിരിച്ചടി; ആം ആദ്മി പാർട്ടി പിന്തുണ പിന്‍വലിച്ചു, മുന്നണിയിലും ഇല്ല

Kerala
  •  a day ago
No Image

ക്രമസമാധാനത്തിന് ഭീഷണി; മംഗളൂരുവില്‍ 36 പേരെ നാടുകടത്താനൊരുങ്ങി പൊലിസ് 

National
  •  a day ago
No Image

ഔദ്യോഗിക വസതിയിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച്‌ ചെയ്യാൻ കേന്ദ്ര സർക്കാർ

National
  •  a day ago
No Image

നാളെ ഏഴിടത്ത് മഴ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം

Kerala
  •  a day ago
No Image

പതിവായി ലിപ്സ്റ്റിക് ഉള്‍പ്പെടെ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചു; തായ്‌വാനിലെ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് 24-ാം വയസ്സിൽ ദുരൂഹമരണം

International
  •  a day ago
No Image

കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് 10 കോടി 55 ലക്ഷം സഹായധനം അനുവദിച്ചു

Kerala
  •  a day ago
No Image

ഒഡിഷയിൽ സെപ്റ്റിക് ടാങ്കിലിറങ്ങിയ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു

International
  •  a day ago
No Image

വാട്ടർ മെട്രോ ബോട്ട് ജെട്ടിയിലിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  a day ago