
കണ്ണുതള്ളുന്ന ഓഫർ നൽകിയിട്ടും സിദാൻ നിരസിച്ചു, സഊദി വമ്പന്മാർക്ക് തിരിച്ചടി; റിപ്പോർട്ട്

ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാനെ പുതിയ പരിശീലകനായി നിയമിക്കാനുള്ള സഊദി ക്ലബ് അൽ ഹിലാലിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. സിദാനെ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിക്കാനായി 100 മില്യൺ യൂറോക്ക് മുകളിലുള്ള വമ്പൻ ഓഫർ അൽ ഹിലാൽ മുന്നോട്ട് വെച്ചുവെന്നും എന്നാൽ സിദാൻ ഈ ഓഫർ നിരസിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. എക്വിപ്പ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഫ്രാൻസ് ദേശിയ ടീമിന്റെ നിലവിലെ പരിശീലകൻ ദിദിയർ ദെഷാംപ്‌സിന്റെ ടീമിനൊപ്പമുള്ള കരാർ അവസാനിച്ചുകഴിഞ്ഞാൽ ഫ്രാൻസിന്റെ പുതിയ പരിശീലകനായി പ്രവർത്തിക്കാൻ സിദാൻ ആഗ്രഹിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫ്രാൻസിനൊപ്പമുള്ള ദെഷാംപ്‌സിന്റെ കരാർ ഒരു വർഷത്തിനുള്ളിൽ അവസാനിക്കും. ഇതിന് ശേഷം ദെഷാംപ്‌സിന്റെ പകരക്കാരനായി സിദാൻ എത്തുമോയെന്നും കണ്ടുതന്നെ അറിയണം.
അൽ ഹിലാൽ തങ്ങളുടെ പരിശീലകനായ ജോർജ് ജീസസിനെ മെയ് മാസത്തിലാണ് പുറത്താക്കിയത്. ഈ സീസണിൽ സഊദി പ്രൊ ലീഗ് കിരീടം നിലനിർത്തുന്നതിൽ അൽ ഹിലാൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോർജ് ജീസസിനെ അൽ ഹിലാൽ പുറത്താക്കിയത്. ഇപ്പോൾ ജൂൺ 14 മുതൽ ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് തയ്യാറെടുക്കുന്ന അൽ ഹിലാൽ പുതിയൊരു പരിശീലകനെ നിയമിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.
ഫുട്ബോളിൽ കളിക്കാരൻ എന്ന നിലയിലും പരിശീലകനെന്ന നിലയിലും മികച്ച അനുഭവ സമ്പത്തുള്ള താരമാണ് സിദാൻ. പരിശീലകനായി റയൽ മാഡ്രിഡിന് ഒരുപിടി കിരീടങ്ങൾ നേടിക്കൊടുക്കാൻ സിദാന് സാധിച്ചിട്ടുണ്ട്. റയൽ മാഡ്രിഡിനെ തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിച്ച പരിശീലകൻ കൂടിയാണ് സിദാൻ.
Saudi club Al Hilals attempts to appoint French legend Zinedine Zidane as their new coach have been thwarted
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം
Cricket
• 17 hours ago
തൊഴിലാളികള്‍ക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ യുഎഇയില്‍ ഉച്ചസമയത്തെ പുറംജോലികള്‍ക്ക് വിലക്ക്
uae
• 17 hours ago
നിയന്ത്രണം ലംഘിച്ച് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ച എംഎം മണിയുടെ സഹോദരന്റെ വിനോദ സഞ്ചാര കേന്ദ്രത്തിനെതിരെ നടപടി
Kerala
• 18 hours ago
'ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല'; ശര്‍മിഷ്ഠ പനോളിയുടെ ജാമ്യഹരജി തള്ളി കൊല്‍ക്കത്ത ഹൈക്കോടതി
National
• 18 hours ago
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം
Cricket
• 19 hours ago
ഗതാഗതക്കുരുക്കിനോട് 'ബൈ' പറയാന്‍ ദുബൈ, 57 റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു; യാത്രാസമയം കുറയും
uae
• 19 hours ago
'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ
International
• 19 hours ago
'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി
National
• 19 hours ago
ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്
Kerala
• 19 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 20 hours ago
സംസം വെള്ളം വില്ക്കുന്നതില് നിന്നും കടയുടമകള്‍ വിട്ടുനില്‍ക്കണമെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി
uae
• 20 hours ago
ടോണി ക്രൂസ്, മാഴ്സലോ അടക്കമുള്ള ഇതിഹാസങ്ങൾ വീണ്ടും റയലിനായി ബൂട്ട് കെട്ടുന്നു; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Football
• 21 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും പരുക്ക്
Kerala
• 21 hours ago
പി.വി അൻവറിന് തൃണമൂൽ സ്ഥാനാർഥിയാകാൻ പറ്റില്ല, ഒരു സെറ്റ് നാമനിർദ്ദേശ പത്രിക തള്ളി; സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം
Kerala
• 21 hours ago
അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ ഈ കിരീടം ഉയർത്തും: രജത് പടിദാർ
Cricket
• a day ago
ബലിപെരുന്നാൾ; ഖത്തറിൽ ജൂൺ അഞ്ച് മുതൽ ഒമ്പത് വരെ ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി
qatar
• a day ago
ആദ്യ കിരീടം സ്വപ്നം കാണുന്ന ബാംഗ്ലൂരിന് തിരിച്ചടി! സൂപ്പർതാരം ഫൈനലിൽ കളിക്കില്ല; റിപ്പോർട്ട്
Cricket
• a day ago
പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി മുകേഷ് എം.നായര്‍; തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂള്‍ അധികൃരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
Kerala
• a day ago
മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍: കുവൈത്തിൽ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ശിക്ഷ
Kuwait
• a day ago
ഫൈനലിൽ 300 റൺസ് ജയിക്കാനാണെങ്കിലും അവൻ അടിച്ചെടുക്കും: മുൻ ഇന്ത്യൻ താരം
Cricket
• a day ago
സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന; എന്നാല്‍ വിലക്കുറവിലും കിട്ടും സ്വര്‍ണം
Business
• a day ago