
വയര്‍ കുറയ്ക്കാന്‍ ഈ രീതിയില്‍ മാത്രം ഉറങ്ങിയാല്‍ മതി...! വളരെ എളുപ്പമുള്ള ഈ രീതി മറക്കല്ലേ

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം എന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങണമെന്നും ഇത് മാനസികമായ ആരോഗ്യം മെച്ചപ്പെടുമെന്നും ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും പറയുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഉറക്കം സഹായിക്കും.
വയറിലെ കൊഴുപ്പ് കുറയ്ക്കാനായി ഒരു ഉറക്ക രീതിയുണ്ട്. അതിനെ നമുക്ക് ഇങ്ങനെ പറയാവുന്നതാണ്. 10-3-2-1-0 ഇതാണ് ആ സൂത്രം. എന്താണ് ഈ ഉറക്കം? എങ്ങനെയാണ് 10-3-2-1-0 രീതിയില്‍ ഉറങ്ങുക എന്നത്. നോക്കാം.
വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഒരു ഗെയിം ചേഞ്ചര്‍ ആണ് ഈ ഉറക്ക രീതി. ഇതൊരു ഡയറ്റല്ല. ശരീരത്തിനു വിശ്രമിക്കാനും വീണ്ടെടുക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് തടയാനും കഴിയുന്ന തരത്തില്‍ ഉറക്കവും ഭക്ഷണവും സമന്വയിപ്പിക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റാണ് ഇത്.
അതായത് കഫീന്‍ കഴിക്കുന്നത് ഉറങ്ങുന്നതിന് 10 മണിക്കൂര്‍ മുമ്പെങ്കിലും ആയിരിക്കണം. രാവിലെ കഫീന്‍ കുടിച്ചാലും ഉറങ്ങാന്‍ പോവുമ്പോള്‍ ശരീരത്തില്‍ കുറച്ച് കഫീന്‍ ഉണ്ടാവും.
ഉറങ്ങുന്നതിനു 3 മണിക്കൂര്‍ മുമ്പ് ഭക്ഷണമോ മദ്യമോ കഴിക്കാന്‍ പാടില്ല.
ഉറങ്ങുന്നതിനു 2 മണിക്കൂര്‍ മുമ്പ് സ്ക്രീനുകള്‍ ഓഫ് ചെയ്യുക. ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പുവരെ ഫ്രീയായി ഇരിക്കുക. ജോലി ഒന്നും ചെയ്യാതെ.
ഇനി 0. പിറ്റേ ദിവസം നിങ്ങള്‍ അലാറം അമര്‍ത്തുന്ന സമയമാണ് സീറോ.
ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ സമ്മര്‍ദ്ദവും വയറില്‍ കൊഴുപ്പടിയാന്‍ കാരണമാവുന്നുണ്ടെന്നാണ്. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ ഉല്പാദിപ്പിക്കുന്നു. ഇത് വയറില്‍ കൊഴുപ്പടിയാന്‍ കാരണമാവുന്നു.
By following this routine consistently, you can improve your sleep quality, boost metabolism, and help reduce belly fat—all without drastic dieting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 15 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 16 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 16 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 16 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 17 hours ago
ദഹ്റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 17 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 17 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 18 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 18 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 18 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 18 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 18 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 19 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 19 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 21 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 21 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 21 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 21 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 19 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 20 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 20 hours ago