HOME
DETAILS
MAL
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ചു
Web Desk
June 05, 2025 | 11:16 AM
അബൂദബി: വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയം പ്രഖ്യാപിച്ച് ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്.
യുഎഇയിലെ വിവിധ ഇടങ്ങളിലെ ബലിപെരുന്നാള്‍ നിസ്‌കാര സമയങ്ങള്‍ ഇപ്രകാരമാണ്:
അബൂദബി: രാവിലെ 5:50
ദുബൈ: രാവിലെ 5:45
ഷാര്‍ജ: രാവിലെ 5:44
അജ്മാന്‍: പുലര്‍ച്ചെ 5.44
അല്‍ ഐന്‍ സിറ്റി: രാവിലെ 5:43
അല്‍ ദഫ്ര സിറ്റി: രാവിലെ 5:55
ഉമ്മുല്‍ ഖുവൈന്‍: രാവിലെ 5.43
റാസല്‍ഖൈമ: രാവിലെ 5.41
ഫുജൈറ: രാവിലെ 5:41
ഷാര്‍ജയുടെ കിഴക്കന്‍ മേഖല: രാവിലെ 5:41
Authorities in the UAE have officially released Eid al-Adha 2025 prayer timings for all emirates. Residents are urged to arrive early and follow guidelines for a smooth prayer experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."