
ഓസീസ് സൂപ്പർ ഹീറോ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ അമ്പരപ്പിക്കുന്നതും അത്യധികം രസകരവുമായ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഗ്ലെന്‍ മാക്‌സ്വെല്‍ ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് ഔദ്യോഗികമായി വിരമിച്ചു. എങ്കിലും അദ്ദേഹം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർന്നും കളിക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ മാക്‌സ്വെല്‍ ടീമില്‍ തുടരുമെന്ന് കരുതുന്നത്.
36 വയസുകാരനായ മാക്‌സ്വെല്‍ ഈ വര്‍ഷം ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ തോൽവിക്ക് ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ്, മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് നേരത്തെ വിരമിച്ചിരുന്നു.
പരിക്കുകൾ വലയ്ക്കുന്നതാണ് താരത്തെ എകദിന ക്രിക്കറ്റിൽ വിരമിക്കലിലേക്ക് നയിച്ചത്. 2022-ല്‍ കാലിന് പരിക്കേറ്റതിനു ശേഷമാണ് അദ്ദേഹത്തിന് സ്ഥിരമായി മല്‍സരങ്ങള്‍ക്ക് ശേഷം വേദന അനുഭവപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയന്‍ സെലക്ഷന്‍ തലവനായ ജോര്‍ജ് ബെയ്ലിയുമായി അദ്ദേഹം തന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച നടത്തിയത്.
“നല്ല സമയത്ത് സ്ഥാനം വിട്ടിരിക്കുന്നു”
"ഞാന്‍ എന്റെ സ്ഥാനം മറ്റൊരാളിന് കൈമാറാന്‍ തയ്യാറാണ്. ഇനി പുതിയ ആളുകള്‍ 2027 ലോകകപ്പിനായി തയ്യാറാകട്ടെ. ഒട്ടും സ്വാര്‍ത്ഥത കൊണ്ടല്ല ഈ തീരുമാനം" – മാക്‌സ്വെല്‍ പറഞ്ഞു.
മാക്‌സ്വെല്‍ 149 ഏകദിനങ്ങളില്‍ നിന്ന് 3990 റണ്‍സ് നേടുകയും 77 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. എന്നാല്‍ ഈ കണക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അളവുകോല്‍. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റുകളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ 126.70. 2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ 201 റണ്‍സുമായി അപാര ഇന്നിംഗ്സിന്‍റെ ഉടമയും, ഓസ്‌ട്രേലിയന്‍ ഓപ്പണറല്ലാതെ ഇരുപതു സെഞ്ചുറി നേടുന്ന ആദ്യ താരവുമാണ് അദ്ദേഹം.
2023ലെ നെതര്‍ലാന്റ്സിനെതിരായ മത്സരത്തില്‍ വെറും 40 പന്തില്‍ ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള സെഞ്ചുറിയും നേടിയിരുന്നു. 2015 ലെ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ വെറും 51 പന്തില്‍ അടിച്ചുതകർത്ത സെഞ്ചുറിയും അദ്ദേഹത്തിനുണ്ട്.
2020ല്‍ ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോർഡില്‍ നടന്ന മത്സരത്തിലെ വിജയിച്ച ചേസും, 2015 ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ പാകിസ്ഥാനെതിരെ നേടിയ 44 റണ്‍സും പോലുള്ള നിര്‍ണായക ഇന്നിംഗ്സുകളും അദ്ദേഹത്തിന്റെ എകദിന കരിയറിലെ ഹൈലൈറ്റുകളാണ്.
ബൗളിംഗിലും ഫീല്‍ഡിംഗിലും അസാധാരണ മികവ്
2015 ലോകകപ്പില്‍ ഓസീസ് ടീമിന്റേ ഒറ്റ സ്പിന്നറായും 2023-ല്‍ രണ്ടാം സ്പിന്നറായും മാക്സി ടീമിന് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്. ഫൈനലില്‍ രോഹിത് ശര്‍മയെ പുറത്താക്കിയ വിക്കറ്റ് മത്സരത്തിന്റെ വിധിയെഴുതിയ ഘട്ടമായിരുന്നു. 2014-ല്‍ പാക്കിസ്ഥാന്‍നെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് മെയ്ഡന്‍ എടുക്കുകയും രണ്ടു റണ്‍സിന് കളി ജയിക്കുകയും ചെയ്തു.
ടി20 ലോകകപ്പ് വരെ ഒപ്പം
"ഗ്ലെന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് ഏറെ സംഭാവന നല്‍കിയ താരമാണ്. രണ്ട് ലോകകപ്പ് വിജയങ്ങളിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇനി ടി20 ലോകകപ്പ് ലക്ഷ്യമാക്കി മുന്നേറുകയാണ്" – ഓസീസ് സെലക്ടർ ജോര്‍ജ് ബെയ്ലി പറഞ്ഞു.
ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബര്‍ഗും മാക്‌സ്വെലിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു. "അവന്റെ ബാറ്റിംഗ് ലോകത്തെ ആവേശിപ്പിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം എത്രത്തോളം കുട്ടികളെ പ്രചോദിപ്പിച്ചെന്ന് വാക്കുകളിലൂടെയോ കണക്കുകളിലൂടെയോ അളക്കാനാകില്ല" – അദ്ദേഹം പറഞ്ഞു.
മാക്‌സ്വെല്‍ ഇപ്പോൾ ഐപിഎല്ലില്‍ ന്നിന്ന് പിടിപ്പെട്ട വിരലിന്റെ പരിക്കിലാണ്. ഈ മാസം അവസാനത്തോടെ അമേരിക്കയില്‍ ആരംഭിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിന് തയ്യാറാവുകയാണ് ലക്ഷ്യം. ജൂലൈ 20-ന് ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായി ആസ്ത്രേലിയയുടെ ടി20 പരമ്പരയിലും അദ്ദേഹം പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
Australian all-rounder Glenn Maxwell has announced his retirement from One Day Internationals (ODIs), bringing an end to a thrilling 149-match career. Known for his explosive batting, Maxwell's unforgettable double century against Afghanistan in the 2023 World Cup remains iconic. While stepping away from ODIs, Maxwell will continue playing T20 internationals and is expected to feature in the 2026 T20 World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 17 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 17 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 18 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 18 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 18 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 18 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 18 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 19 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 19 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 19 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 20 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 20 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 20 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 20 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• a day ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• a day ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• a day ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• a day ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 21 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 21 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 21 hours ago