The c. The National Board of Examinations in Medical Sciences (NBE) announced that the revised date will be informed later.
HOME
DETAILS

MAL
നീറ്റ് പിജി പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും
Web Desk
June 02 2025 | 14:06 PM

ജൂണ്‍ 15ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സ് (NBE) അറിയിച്ചു.
2025 ലെ പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്തണമെന്ന സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് തീയതി മാറ്റിയത്. ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് എന്‍ബിഇ ഒഫീഷ്യല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പരീക്ഷ സെന്ററുകളും, അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് നടപടി. സുപ്രീം കോടതി വിധിക്കനുസരിച്ച് ഒറ്റ ഷിഫ്റ്റില്‍ തന്നെ ഇത്തവണ പരീക്ഷ നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നീറ്റ് പിജി രണ്ട് ഷിഫ്റ്റുകളിലായി നടത്താനിയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും, കോടതി ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. പരീക്ഷ സംബന്ധിച്ച വിശദമായ ഉത്തരവ് ജൂണ്‍ 3ന് പുറത്തിറക്കുമെന്നും എന്‍ബിഇ അറിയിച്ചു.
അതേസമയം ജെഇഇ (ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ) ഫലം പ്രഖ്യാപിച്ചു. വിദ്യാർഥികൾക്ക് jeeadv.ac.in സന്ദർശിച്ച് റസൽട്ടറിയാം. ഐഐടി ഡൽഹി സോണിൽ നിന്നുള്ള രജിത് ഗുപ്ത അഖിലേന്ത്യ തലത്തിൽ ഒന്നാം സ്ഥാനം നേടി. 360 ൽ 332 മാർക്കാണ് രജിത് നേടിയത്.
ഖരഗ്പൂർ സോണിൽ നിന്നുള്ള ദേവ്ദത്ത മജ്ഹിയാണ് പെൺകുട്ടികളിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയത്. 360 ൽ 312 മാർക്കാണ് ദേവ്ദത്ത നേടിയത്.
മേയ് 18 ന് നടന്ന ജെഇഇ അഡ്വാൻസ്ഡ് പേപ്പർ 1, പേപ്പർ 2 കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ നടന്നത്. ആകെ 1,80,422 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 54378 പേർ തുടർ പഠന യോഗ്യത നേടി.
ജെഇഇ 2025 റാങ്ക് ജേതാക്കൾ
രജിത് ഗുപ്ത എഐആർ 1 (ഐഐടി ഡൽഹി സോൺ)
സാക്ഷം ജിൻഡാൽ (എഐആർ 2
മാജിദ് മുജാഹിദ് ഹുസൈൻ എഐആർ 3
പാർത്ഥ് മന്ദർ വർതക് എഐആർ 4
ഉജ്ജ്വൽ കേസരി എഐആർ 5
അക്ഷത് കുമാർ ചൗരസ്യ എഐആർ 6
സാഹിൽ മുകേഷ് ദിയോ എഐആർ 7
ദേവേഷ് പങ്കജ് ഭയ്യാ എഐആർ 8
അർണവ് സിംഗ് എഐആർ 9
വട്‌ലമുടി ലോകേഷ് എഐആർ 10
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 16 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 16 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 17 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 17 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 17 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 17 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 17 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 18 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 18 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 18 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 19 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 19 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 19 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 19 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 21 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 21 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 21 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• a day ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 20 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 20 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 20 hours ago