
മഴക്കാലമായി, ഇനി പുളിയൊക്കെ ഒഴിച്ച് പുഴമീന്‍ കൊണ്ടൊരു അടിപൊളി കറി തയാറാക്കാം

മഴക്കാലമായതോടെ കടല്‍ മല്‍സ്യങ്ങളെ മാറ്റിപ്പിടിച്ച് പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിറകെയാണ് ആളുകള്‍. ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് പുഴമീന്‍. ആരോഗ്യഗുണങ്ങള്‍ നിരവധിയുള്ള മീനാണ് പുഴമീന്‍. പ്രോട്ടിനാല് സമ്പുഷ്ടവുമാണ്. കറി വച്ചു കഴിക്കുന്നതാണ് ആരോഗ്യത്തിനുത്തമം.
പുഴമീന്‍ - ഒരുകിലോ
കശ്മീരി മുളകുപൊടി- 4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി -2 ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി - 1 സ്പൂണ്‍
പുളി-ഒരു ഉരുള
ചെറിയുള്ളി-10
വെളുത്തുള്ളി - 8 അല്ലി
ഇഞ്ചി- ഒരു കഷണം
കറിവേപ്പില-
ഉലുവ- കടുക്- ഒരു ടീസ്പൂണ്‍
ഉപ്പ് -
ഉണ്ടാക്കുന്ന വിധം
മണ്‍ചട്ടിയില്‍ രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഉലുവയും കടുകുമിട്ട്് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും ഇഞ്ചിയും ചെറിയുള്ളിയും വെളുത്തുള്ളിയും എന്നിവ ഓരോന്നായി ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞപൊടിയും മല്ലിപ്പൊടിയും ചേര്‍ത്തു വീണ്ടും വഴറ്റുക.
മസാലകളുടെ പച്ചമണം മാറുന്നതു വരെ വഴറ്റണം. ഇതിലേക്ക് പുളി പിഴിഞ്ഞൊഴിക്കുക. ഉപ്പും പാകത്തിനിടുക. ശേഷം വെള്ളവും ഒഴിച്ചു തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോള്‍ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ പുഴമീന്‍ ചേര്‍ക്കുക. മീന്‍ വെന്തു കുറുകിവരുമ്പോള്‍ തീ ഓഫ് ചെയ്യുക.
അതിലേക്ക് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക. ഒന്ന് ഇളക്കി ചൂടോടെ ചോറിനൊപ്പമോ കപ്പയ്ക്കൊപ്പമോ കഴിക്കാം. അടിപൊളി രുചിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉറങ്ങുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകും; സർക്കാർ ബസുകളിൽ പുതിയ സാങ്കേതികവിദ്യയുമായി തമിഴ്നാട്
National
• 8 hours ago
ഇസ്റാഈല്‍ സൈനികര്‍ക്ക് നേരെ പ്രതിരോധ സേനയുടെ മിന്നല്‍ അറ്റാക്ക്; ഒളിച്ചിരുന്ന കെട്ടിടം തകര്‍ന്നു, അഞ്ച് സൈനികര്‍ മരിച്ചു
International
• 8 hours ago
ഒരിക്കല്‍ കൂടി ഗസ്സയുടെ ആകാശങ്ങളില്‍ അലയടിച്ചു...കണ്ണീരില്‍ കുതിര്‍ന്ന തക്ബീറൊലി
International
• 8 hours ago
ഒരു പവന് ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും?
Business
• 9 hours ago
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്
Saudi-arabia
• 10 hours ago
യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍
uae
• 11 hours ago
റാഫേൽ യുദ്ധവിമാന ഫ്യൂസ്ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു
National
• 11 hours ago
വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 11 hours ago
ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 11 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്
Kerala
• 12 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 12 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 12 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 13 hours ago
ജയിലിലെ റീൽസ് ചിത്രീകരണം; കാക്കനാട് ജയിൽ സൂപ്രണ്ട് പൊലിസിൽ പരാതി നൽകി
Kerala
• 13 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 15 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 15 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 15 hours ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• 15 hours ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 13 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്കാര ചിത്രങ്ങള്‍ കാണാം
uae
• 14 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 14 hours ago