HOME
DETAILS

വനിതാ ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; ടൂർണമെന്റ് സെപ്റ്റംബർ 30 മുതൽ

  
June 03 2025 | 07:06 AM

India to Host Womens ODI World Cup from September 30 Colombo Named Reserve Venue

ദുബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് (Women's ODI World Cup)  സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഇന്ത്യയിലെ നാല് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. റിസര്‍വ് വേദിയായി ശ്രീലങ്കയിലെ കൊളംബോയേയും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ടൂര്‍ണമെന്റിന് വേദിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ ഒഴിവാക്കി. ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളിലെ സ്റ്റേഡിയങ്ങളാണ് മത്സരങ്ങള്‍ നടക്കുന്നത്.

പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍, ഐസിസി അവര്‍ക്കായി കൊളംബോയെ റിസര്‍വ് വേദിയായി ചേര്‍ത്തിട്ടുണ്ട്. ഇതോടെ, ഇന്ത്യ-ശ്രീലങ്ക എന്നിവിടങ്ങളിലായി ടൂര്‍ണമെന്റ് അരങ്ങേറും.

India will host the Women's ODI World Cup from September 30 to November 2, with matches across four stadiums in the country. The ICC has also announced Colombo, Sri Lanka, as a reserve venue for the tournament. Get the latest updates on venues, teams, and schedule for this premier women's cricket event.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  15 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  16 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  16 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  16 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  16 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  16 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  17 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  18 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  18 hours ago