
യുഎഇ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്, ടിക്കറ്റിന് വൻ ഡിമാൻ്റ്; കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാനുള്ള ടിപ്സ് വെളിപ്പെടുത്തി ഏജൻ്റുമാർ

ദുബൈ: ബലി പെരുന്നാളിനോടനുബന്ധിച്ചു പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് വരാൻ തീരുമാനിച്ചതോടെ വിമാന ടിക്കറ്റിന് ഡിമാൻ്റ് കൂടിയിരിക്കുകയാണ്. നാട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ പോകുന്നത് പോലെ നാട്ടിലെ കുടുംബം യുഎഇയിലെ പ്രവാസികൾക്ക് ഒപ്പം ആഘോഷത്തിൽ പങ്ക് ചേരുന്നവരും ഉണ്ട്. പെരുന്നാൾ അവധിക്കാലത്ത് മൊത്തം ടിക്കറ്റിനേക്കാൾ ഡിമാൻഡ് കൂടുതലായതിനാൽ ഗൾഫ് നഗരങ്ങളിലേക്കുള്ള വിമാന നിരക്കുകൾ 60 ശതമാനം വരെ വർദ്ധിച്ചതായി പ്ലൂട്ടോ ട്രാവൽസിന്റെ മാനേജിംഗ് പാർട്ണറായ ഭരത് ഐദാസാനി പറഞ്ഞു. ഗൾഫ് നാടുകളിലേക്ക് വിമാന നിരക്കുകൾ 20 മുതൽ 30 ശതമാനം വരെ വർദ്ധിച്ചു. പീക്ക്-ഡേ യാത്രാ ചെലവുകൾ 40 മുതൽ 60 ശതമാനം വരെയും കൂടി. സീസൺ പ്രമാണിച്ച് വിമാനക്കമ്പനികളും ഈദിന് തയ്യാറെടുത്തിട്ടുണ്ട്. അധിക സർവീസുകൾ ആരംഭിക്കുകയും ഡിമാൻഡ് വർദ്ധിക്കുന്നിടത്തെല്ലാം പുതിയ റൂട്ടുകൾ തുറക്കുകയും ചെയ്യുന്നു- ഐദാസാനി പറഞ്ഞു.
ഇന്ത്യൻ നഗരങ്ങൾ എന്നത് പോലെ ഈജിപ്ത്, സിറിയ, ലെബനൻ, പാക് നഗരങ്ങളിലേക്കും ഉയർന്ന ഡിമാൻ്റ് തന്നെ. ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾ കാരണം സൗദി അറേബ്യയിലും തിരക്ക് വർദ്ധിക്കുന്നു.
സീസൺ സമയത്ത് നിരക്ക് കുറയാനുള്ള ഏറ്റവും നല്ല വഴിയായി എല്ലാവരും പറയുന്നത് ഒറ്റ കാര്യമാണ്, നേരത്തേ ബുക്ക് ചെയ്യൽ തന്നെ. ഈദ് ബുക്കിംഗുകളിൽ ഏറ്റവും കൂടുതൽ വർധനവുള്ള അറബ് ലക്ഷ്യസ്ഥാനങ്ങളിൽ ഈജിപ്തും മൊറോക്കോയുമാണെന്ന് അൽ സഫ്രോൺ ട്രാവൽ ആൻഡ് ടൂറിസത്തിലെ പ്രവീൺ ചൗധരി പറഞ്ഞു. അവധിക്കാലത്ത് ഈജിപ്ത് വിസ അപേക്ഷകളിൽ വലിയൊരു പ്രവാഹം ഞങ്ങൾ കാണുന്നു- ചൗധരി പറഞ്ഞു. കുത്തനെയുള്ള വിലക്കയറ്റം ഒഴിവാക്കാൻ നേരത്തെയുള്ള ബുക്കിങ് നല്ലതാണെന്ന് അദ്ദേഹം നിർദേശിച്ചു. 40 മുതൽ 45 ദിവസം വരെ മുൻകൂട്ടി ബുക്ക് ചെയ്താൽ ഇപ്പോഴുള്ളതിന്റെ പകുതിയോളം നിരക്ക് മാത്രമെ വരൂ. ഉദാഹരണത്തിന് 500 ദിർഹമിന് വിലയുള്ള ടിക്കറ്റ് ഇപ്പോൾ 1,000 ദിർഹത്തിൽ അധികം വന്നേക്കാം - അദ്ദേഹം അറിയിച്ചു.
അവസാന നിമിഷം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് പലപ്പോഴും ഉയർന്ന നിരക്കുകൾ നേരിടേണ്ടിവരുമെന്ന് ഗോൾഡൻ ഈഗിൾ ട്രാവൽ & ടൂറിസത്തിലെ സെയിൽസ് മാനേജർ സൈൻ അൽ അബ്ദിൻ അഭിപ്രായപ്പെട്ടു. ആളുകൾ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിൽ ഏകദേശം 90 ശതമാനവും റീഫണ്ട് ചെയ്യാത്തവയാണ്. ചില കുടുംബങ്ങൾ ചെറുതും ചെലവേറിയതുമായ ഈദ് യാത്രകൾക്ക് പകരം കൂടുതൽ ദീർഘിപ്പിച്ച ഈദ് അവധിക്കാല യാത്രകൾ തെരഞ്ഞെടുക്കുന്നു. മൂന്ന് ദിവസത്തെ ഈദ് യാത്രയ്ക്ക് ഇപ്പോൾ ഒരാൾക്ക് 4,000 ദിർഹം ചിലവാകും. ചിലർ പരീക്ഷകൾ കഴിയുന്നതുവരെ കാത്തിരിക്കാനും പകരം ഒരു മുഴുവൻ വേനൽക്കാല യാത്രയ്ക്ക് 7,000 ദിർഹം ചെലവഴിക്കാനും ഇഷ്ടപ്പെടുന്നു. ഇത് സീസൺ സമയത്ത് അപ് ആൻഡ് ഡൗൺ യാത്ര ചെയ്ത് വലിയ ഭാരം ഉണ്ടാകാതെ സഹായിക്കുന്നു - അദ്ദേഹം പറഞ്ഞു.
UAE flights Ticket prices up by 60% on peak travel day amid Eid Al Adha season
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 15 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 16 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 16 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 16 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 17 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 17 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 17 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 17 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 18 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 18 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 18 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 18 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 19 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 19 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 20 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 20 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 21 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 21 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 19 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 20 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 20 hours ago