HOME
DETAILS

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന് പുതിയ ഭാരവാഹികള്‍

  
Web Desk
June 03 2025 | 12:06 PM

Samastha Kerala Jam iyyathul Muallimeen council

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ടായി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയെയും, ജനറല്‍ സെക്രട്ടറിയായി കൊടക് എം. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയും, ട്രഷററായി അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി വെന്നിയൂരിനെയും തെരഞ്ഞെടുത്തു. കെ.കെ. ഇബ്‌റാഹീം മുസ്ലിയാര്‍ കോഴിക്കോട്, മുഹമ്മദലി ഫൈസി കോട്ടോപ്പാടം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. കെ.ടി. ഹുസൈന്‍കുട്ടി മുസ്ലിയാര്‍ മലപ്പുറം, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ എന്നിവര്‍ സെക്രട്ടറിമാര്‍.

ഉപസമിതി ഭാരവാഹികള്‍: മുഅല്ലിം ക്ഷേമനിധി. പി.കെ. മൂസക്കുട്ടി ഹസ്റത്ത് (അഡ്വൈസര്‍), വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി (ചെയര്‍മാന്‍), സയ്യിദ് ഒ.എം.എസ്. തങ്ങള്‍ നിസാമി മേലാറ്റൂര്‍ (ഡെപ്യൂട്ടി ചെയര്‍മാന്‍.), പരീക്ഷാ ബോര്‍ഡ്: ടി.കെ. മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി (ചെയര്‍മാന്‍), കെ.ടി.ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ (കണ്‍വീനര്‍), തദ്രീബ്: അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം (ചെയര്‍മാന്‍), ഇസ്മാഈല്‍ ഫൈസി എറണാകുളം (കണ്‍വീനര്‍), വനിതാ ശരീഅത്ത് കോളേജ്: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), പി.കെ.അബ്ദുല്‍ ഖാദിര്‍അല്‍ ഖാസിമി (കണ്‍വീനര്‍), കലാമത്സരം: കൊടക് അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ (ചെയര്‍മാന്‍), അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി (കണ്‍വീനര്‍), എസ്.കെ.എസ്.ബി.വി ഉപദേശക സമിതി: സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍), അനീസ് ഫൈസി മാവണ്ടിയൂര്‍ (കണ്‍വീനര്‍).

ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രസിഡണ്ട് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  16 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  17 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  17 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  17 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  17 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  18 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  18 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  18 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  19 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  19 hours ago