
സുപ്രഭാതം ക്രിസാലിസ് റിപ്പീറ്റേഴ്സ് സ്കോളർഷിപ്പ് മോക് ടെസ്റ്റ് ആരംഭിച്ചു; ജൂൺ 16ന് അവസാനിക്കും.

കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും വലിയ എൻട്രൻസ് എക്സാമുകളായ NEET, JEE പരീക്ഷകളിൽ ഉയർന്ന റാങ്കുകൾ നേടി Gov.MBBS, IIT, NIT അഡ്മിഷനുകൾ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കേരളത്തിലെ പ്രമുഖ എൻട്രൻസ് പരിശീലന സ്‌ഥാപനമായ ക്രിസാലിസ് മെർകുറി മലയാളത്തിലെ പ്രമുഖ ദിനപത്രമായ സുപ്രഭാതം മീഡിയ പാർട്‌ണർ ആയി 2025 മെയ് 22,23,24, 25 ജൂൺ 1,16 തീയതികളിലായി നടത്തുന്ന NEET, JEE SCHOLARSHIP TEST 2025 ലൂടെ തിരഞ്ഞെടുക്കപെടുന്ന 100 വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസിൽ 25-100 % SCHOLARSHIP ഓടുകൂടെ 2025-26 REPEATERS RESIDENTIAL, DAY SCHOLAR ബാച്ചുകളിൽ എൻട്രൻസ്സ് പരിശീലനം നേടാൻ അവസരം നൽകുന്നു.
ഒരു വിദ്യാർത്ഥിക്കും അവരുടെ സ്വപ്ന സഫല്യത്തിന് പണം ഒരു തടസ്സമാവരുത് എന്ന ലക്ഷ്യത്തോടെ എൻട്രൻസ് പരിശീലന രംഗത്ത് വര്ഷങ്ങളായി മികച്ച റിസൾട്ടുകൾ നേടികൊണ്ടിരിക്കുന്ന ക്രിസാലിസ് മെർകുറിയും പ്രമുഖ ദിനപത്രമായ സുപ്രഭാതവും കൈ കോർക്കുമ്പോൾ, കേരളത്തിലെ 14 ജില്ലകളിലെയും, ലക്ഷദ്വീപിലെയും നീലഗിരി ജില്ലയിലെയും +2 കഴിഞ്ഞ് നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഒരു വർഷത്തെ എൻട്രൻസ് പരിശീലനത്തിലൂടെ ലക്ഷ്യത്തിൽ എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന ഈ scholorship പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് ഇന്റർവ്യു സ്ക്രീനിംഗ് നടത്തി അവരുടെ അക്കാദമിക നിലവാരമനുസരിച്ചാണ് scholarship തുക തീരുമാനിക്കുക.
30 മിനിറ്റ് നീണ്ട എക്സാമിൽ NEET exam ന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ നിന്നായി 30 ചോദ്യങ്ങളും JEE exam ന് വേണ്ടി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് വിഷയങ്ങളിൽ നിന്നും 30 ചോദ്യങ്ങളുമായിരിക്കും ഉണ്ടാവുക.Online ആയും offline ആയും പരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്.
For Admission and More Information:
📞 +91 85928 81999
📞 +91 99460 70651
📞 +91 81578 97973
🟨 Website: https://chrysalisacademy.in
🟨 Instagram: https://www.instagram.com/chrysalisacademy.in/
🟨 Location: CHRYALIS MERCURY ACADEMY
📍 Opp. KSRTC Bus Depot, Perinthalmanna
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 15 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 16 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 16 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 17 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 17 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 17 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 17 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 18 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 18 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 18 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 18 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 19 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 19 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 19 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 21 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 21 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 21 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 21 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• a day ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• a day ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 19 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 20 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 20 hours ago