
മൂത്രം നിയന്ത്രിക്കാന്‍ പാടുപെടുന്നവരാണോ നിങ്ങള്‍.. ? ഈ രോഗാവസ്ഥയുള്ളവര്‍ ശ്രദ്ധിക്കണം

മനുഷ്യന്റെ ആവശ്യങ്ങളില്‍ പ്രധാനമാണ് മൂത്രമൊഴിക്കുക എന്നത്. കൃത്യസമയത്ത് ഇത് സംഭവിച്ചില്ലെങ്കില്‍ അതുകൊണ്ടുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളും നിസാരമല്ല. എന്നാല്‍ ചിലര്‍ക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള ശങ്ക ഉണ്ടാവും. ഇങ്ങനെയുള്ള അവസ്ഥ കൂടുതലുണ്ടെങ്കില്‍ അതിന്റെ പിറകില്‍ ആരോഗ്യപരമായ എന്തെങ്കിലും കാരണമുണ്ടാവും.
മൂത്രമൊഴിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലുണ്ടാവുന്ന രോഗാവസ്ഥ നിസാരമാക്കരുത്. ചില ആളുകള്‍ ഇടയ്ക്കിടെ പോയി മൂത്രമൊഴിച്ചു വരുന്നത് കാണാം. പത്തോ അതില്‍ കൂടുതലോ പ്രാവശ്യമൊക്കെ പോകുന്നവരുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പോകുന്നതെന്ന കാര്യം മനസിലാക്കണം.
എന്തായാലും ഇതത്ര നല്ലരീതിയല്ല. ചിലപ്പോള്‍ സമ്മര്‍ദ്ദവും ഇതിനു കാരണമാവാം. ദിനേന ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നതെങ്കില്‍ ഇതിനു പിന്നിലെ കാരണം കണ്ടെത്തുക. ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതാണെങ്കിലും അത് നിയന്ത്രിക്കുന്നത് ശ്രദ്ധിക്കണം. കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് പലതരത്തിലുള്ള പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
സാധാരണ കാരണങ്ങള്‍
ധാരാളം വെള്ളം കുടിക്കുന്നവരില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് ഒരു കാരണമാവാറുണ്ട്. അതുപോലെ അമിതമായി ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും മൂത്രമൊഴിക്കുക സാധാരണം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കും. അത് കൃത്യമായി മനസിലാക്കി വേണം മുന്നോട്ടു പോവാന്‍. ഇത് ഗുരുതര രോഗാവസ്ഥയ്ക്കുള്ള ത ുടക്കമാവാം.
പ്രമേഹത്തിന്റെ ലക്ഷണം പലതരത്തില്‍ ശരീരത്തിന് ആരോഗ്യസൂചനകള്‍ നല്‍കുന്നു. മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേഹത്തിന് ബന്ധമുള്ളത് കൊണ്ട് ശ്രദ്ധിക്കുക.
തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ മൂലവും പ്രതിസന്ധികള്‍ വര്‍ധിക്കാം.
ഈ സമയം തൈറോയിഡ് ഗ്രന്ഥികള്‍ കൂടുതലായി ആക്ടീവാകും.ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നു. അതില്‍പെട്ടതാണ് മൂത്രശങ്കയും. അതുകൊണ്ട് ഇത്തരം കാര്യങ്ങളെ നിസാരമായി കാണരുത്.
പുരുഷന്‍മാരിലെ അമിതമായ മൂത്രശങ്ക പ്രോസ്‌റ്റേറ്റ് കാന്‍സറിനു കാരണമാവാം. അതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധവേണം. ആരോഗ്യവിദഗ്ധന്റെ അഭിപ്രായം എത്രയും പെട്ടെന്ന് തേടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• a day ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• a day ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• a day ago
വിയർപ്പ് കൊണ്ട് ജീവിതം തുന്നുന്നവർക്കൊപ്പം ദുബൈ; ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ
uae
• a day ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• a day ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• a day ago
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• a day ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• a day ago
ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം
International
• a day ago
കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും
Kerala
• a day ago
ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ്
auto-mobile
• a day ago
ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ
Saudi-arabia
• a day ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ
uae
• a day ago
ഇസ്റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ
International
• a day ago
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
Kerala
• a day ago
വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി
oman
• a day ago
ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി
Kerala
• a day ago
1976ലും അപകടത്തിൽ പെട്ടത് ഇതേ നമ്പർ 171; ചർച്ചയായി നടി റാണിചന്ദ്ര മരിച്ച വിമാനാപകടം
National
• a day ago
കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി)
Kerala
• a day ago
രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്
Kerala
• a day ago
ഇറാന് - ഇസ്റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert
uae
• a day ago