
ദുബൈയിലെ മറീനയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്

ദുബൈ: ദുബൈയിലെ മറീന പ്രദേശത്തെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ അഗ്നിബാധ പൂർണമായും നിയന്ത്രണ വിധേയമാക്കി. ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ വൈകുന്നേരത്തിന് ശേഷമാണ് 67 നില കെട്ടിടത്തില്‍ ആണ് അഗ്ന്ബാധയുണ്ടായത്. ഇതേതുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും അടുത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സിവില്‍ ഡിഫന്‍സ് ടീം വ്യക്തമാക്കി.
Dubai Civil Defence teams successfully extinguished the fire within six hours in a 67-storey building in the Marina area, after ensuring the safety of all 3,820 residents.
— Dubai Media Office (@DXBMediaOffice) June 14, 2025
പുലര്‍ച്ചെ 1:30 ഓടെ തീ മന്ദഗതിയിലാകാന്‍ തുടങ്ങിയതായി ദൃക്‌സാക്ഷി പറഞ്ഞു. കഴിഞ്ഞ രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും തീ പൂര്‍ണമായി അണയ്ക്കാനായില്ല. ധാരാളം അവശിഷ്ടങ്ങള്‍ കത്തിക്കരിഞ്ഞ് വീഴുന്നുണ്ട്- തൊട്ടടുത്ത കെട്ടിടത്തിലെ താമസക്കാരന്‍ പറഞ്ഞു.
കെട്ടിടത്തിലെ എല്ലാ താമസക്കാരെയും പ്രത്യേക സംഘങ്ങള്‍ വിജയകരമായി ഒഴിപ്പിച്ചതായും അവരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രവര്‍ത്തനത്തിലുടനീളം മുന്‍ഗണന നല്‍കിയതായും ദുബൈ മീഡിയ ഓഫീസ് പറഞ്ഞു. കെട്ടിടത്തിലെ 764 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് 3,820 താമസക്കാരെ പ്രത്യേക സംഘങ്ങള്‍ വിജയകരമായി ഒഴിപ്പിച്ചതായും ആര്‍ക്കും പരുക്കേല്‍ക്കാതെ അവരുടെ സുരക്ഷ ഉറപ്പാക്കിയതായും ദുബൈ മീഡിയ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
A major fire at a 67-storey residential tower in Dubai Marina has been fully extinguished after a six-hour operation. All residents were safely evacuated when the blaze broke out yesterday evening. Civil Defense teams focused on preventing fire spread to neighboring buildings while ensuring everyone's safety. No casualties reported.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• a day ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• a day ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• a day ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• a day ago
മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം
Kerala
• a day ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago
പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ
Kerala
• 2 days ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• a day ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• 2 days ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 2 days ago