HOME
DETAILS

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

  
Laila
June 14 2025 | 03:06 AM

Mother of MLA H Salam Passes Away at 83 in Ambalappuzha

 

ആലപ്പുഴ: അമ്പലപ്പുഴയില്‍ എച്ച് സലാം എംഎല്‍എയുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടില്‍ ബീവി(83) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്്‌ലാം മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുന്നതാണ്. ഭര്‍ത്താവ്- പരേതനായ ഹൈദര്‍. മക്കള്‍- റംലത്ത്, തമീം, ആബിദ, ലൈല, എച്ച് സലാം, പരേതയായ സഫിയത്ത്. മരുമക്കള്‍ - റഫീക്, ഷാജി, അഷറഫ്, ഇഷാത്ത്, പരേതരായ ഷെരീഫ്, ആറ്റക്കോയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു 

Kerala
  •  13 hours ago
No Image

സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

National
  •  13 hours ago
No Image

ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം

Cricket
  •  13 hours ago
No Image

വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം

National
  •  14 hours ago
No Image

'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്

Kerala
  •  14 hours ago
No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  14 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  14 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  15 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  15 hours ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  16 hours ago