
ഹാട്രിക് തോൽവി, ചരിത്രത്തിലെ വലിയ നിർഭാഗ്യവാൻ; തിരിച്ചടികളുടെ ലിസ്റ്റിൽ ഇനി പഞ്ചാബ് താരവും

അഹമ്മദാബാദ്: നീണ്ട 18 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ചുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന്റെ ചാമ്പ്യന്മാരായി മാറിയിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയാണ് ആർസിബി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിനെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 184 റൺസിൽ എത്താനെ സാധിച്ചുള്ളൂ.

ഫൈനലിലെ പഞ്ചാബിന്റെ തോൽവിക്ക് പിന്നാലെ ഒരു താരവും ആഗ്രഹിക്കാത്ത ഒരു ലിസ്റ്റിലാണ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഇടം നേടിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ഫൈനലിൽ തോൽക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് ചഹലിന്റെ പേരും എഴുതപ്പെട്ടത്. പഞ്ചാബ് കിങ്‌സ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ മൂന്ന് ടീമുകൾക്കൊപ്പമാണ് താരം ഫൈനൽ മത്സരം തോറ്റത്.
2016 ഐപിഎല്ലിൽ ആണ് ചഹൽ തന്റെ ആദ്യ ഫൈനൽ മത്സരം പരാജയപ്പെടുന്നത്. അന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായിരുന്നു ചഹൽ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ടായിരുന്നു 2016ൽ ആർസിബിക്ക് കിരീടം നഷ്ടമായത്. പിന്നീട് 2022ൽ രാജസ്ഥാൻ റോയൽസിന്റെ ജേഴ്സിയിലും താരം ഫൈനലിൽ തോൽവി നേരിട്ടു. ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന് പരാജയപ്പെടുത്തിയത്. ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്ക് ശേഷം മറ്റൊരു ടീമിനൊപ്പവും ചഹൽ ഫൈനൽ മത്സരത്തിൽ തോൽവി നേരിട്ടിരിക്കുകയാണ്.
ഈ സീസണിൽ 18 കോടിക്കായിരുന്നു പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ പഞ്ചാബിന് വേണ്ടി 14 മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകളാണ് താരം നേടിയത്. പരുക്കേറ്റതിന് പിന്നാലെ താരത്തിന് രണ്ടു മത്സരങ്ങൾ നഷ്ടമായിരുന്നു. ഫൈനൽ പോരാട്ടത്തിൽ നാലു ഓവറിൽ 37 റൺസ് വഴങ്ങി താരം ഒരു വിക്കറ്റും നേടിയിരുന്നു.
ചഹലിന് മുമ്പ് മൂന്ന് താരങ്ങൾ മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയിരുന്നത്. ആർ അശ്വിൻ, ശിഖർ ധവാൻ, രാഹുൽ ത്രിപാഠി എന്നിവർക്ക് ശേഷം മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ഫൈനലിൽ തോൽക്കുന്ന നാലാമത്തെ താരമാണ് ചഹൽ.
രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾ ഒപ്പം ആയിരുന്നു അശ്വിൻ ഫൈനലിൽ പരാജയപ്പെട്ടത്. ധവാൻ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കൊപ്പം ഫൈനലിൽ തോൽവി നേരിട്ടു. റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകൾക്കൊപ്പമാണ് ത്രിപാഠി ഫൈനലിൽ പരാജയപ്പെട്ടത്.
Punjab Kings spinner Yuzvendra Chahal joins the list of players to lose in the final with three different teams in IPL history
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 13 hours ago
കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ
National
• 14 hours ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 14 hours ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 14 hours ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 15 hours ago
ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 15 hours ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 15 hours ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 15 hours ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 16 hours ago
ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു
Kerala
• 16 hours ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 16 hours ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 16 hours ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 17 hours ago
സ്മാർട്ടാകുന്ന സിരി, വിഷ്വൽ മേക്കോവർ, എയർപോഡ്സ് ഫോട്ടോഗ്രാഫറാകുന്നു; ആപ്പിൾ WWDC 2025-ന്റെ വമ്പൻ പ്രഖ്യാപനങ്ങൾ അറിയാം
Tech
• 17 hours ago
സാമ്പത്തിക, വിനോദസഞ്ചാര, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും; റഷ്യയുമായുള്ള വിസ ഇളവ് കരാറിന് അംഗീകാരം നല്കി ഒമാന്‍ സുല്‍ത്താന്‍
oman
• 19 hours ago
ഇന്ത്യയിൽ ഇനി ഈ നോട്ടുകൾ അച്ചടിക്കില്ല; ഇപ്പോഴുള്ളത് ഉപയോഗിക്കാമോ? അറിയാം വിശദമായി
National
• 19 hours ago
ഹണിമൂൺ ദുഃസ്വപ്നമായി മാറി: ഭർത്താവ് വധിക്കപ്പെട്ട നിലയിൽ, വധുവിനെ കാണാനില്ല
National
• 19 hours ago
ആർസിബിയുടെ കിരീടം കണ്ട് ഞാൻ ഹാപ്പിയായി എന്ന് വിജയ് മല്യ; ഇന്ത്യയിലേക്ക് വരൂ, ഒരുമിച്ച് ആഘോഷിക്കാമെന്ന് " സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ " പ്രസ്താവനയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത് ?
National
• 19 hours ago
സഊദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.
Saudi-arabia
• 20 hours ago
യുഎഇയിലെ ബലിപെരുന്നാള്‍ നിസ്കാര സമയം പ്രഖ്യാപിച്ചു
uae
• 20 hours ago
കല്യാണ വീട്ടിലെ ഡിജെ ശബ്ദം കേട്ട് 15കാരി തളർന്നു വീണു; ചികിത്സ വൈകിയതിനാൽ കുട്ടി മരിച്ചതായി പരാതി
National
• 17 hours ago
ബലിപെരുന്നാള്‍ അവധിക്കാലം; ദുബൈ, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെ സമയക്രമം പ്രഖ്യാപിച്ചു
uae
• 18 hours ago
ഗൂഗിൾ വിയോ 3: എഐ വീഡിയോ സാങ്കേതികതയുടെ അത്ഭുതവും വെല്ലുവിളികളും
Tech
• 18 hours ago