HOME
DETAILS

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

  
June 06 2025 | 16:06 PM

Dubai RTA Announces Temporary Suspension of E100 Intercity Bus Service from Al Ghubaiba Station

ദുബൈ: ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഇന്റർസിറ്റി ബസ് സർവീസ് E100 റൂട്ടിൽ (അൽ ഘുബൈബ ബസ് സ്റ്റേഷനിൽ നിന്ന്) താൽക്കാലികമായി സർവിസ് നിർത്തിവെക്കുകയാണെന്ന് അറിയിച്ചു.

" E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവെക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നു. മുൻകൂട്ടി യാത്രാപ്ലാൻ തയ്യാറാക്കുകയും യാത്ര സുഗമമാകുന്നതിന് ബദൽ റൂട്ടുകൾ പരിശോധിക്കുകയും ചെയ്യുക," എന്ന് അതോറിറ്റി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

ഈദ് അവധി ദിവസങ്ങളിൽ യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്ക് 101 ലൈൻ ഉപയോഗിക്കണമെന്ന് ആർടിഎ ഉപദേശിക്കുന്നു.

അതേസമയം, E102 ലൈൻ അൽ ജഫ്ലിയ ബസ് സ്റ്റേഷനിൽ നിന്ന് സായേദ് ഇന്റർനാഷണൽ എയർപോർട്ട് പാർക്കിംഗ് ലോട്ട് വരെ മാത്രം പ്രവർത്തിക്കും. ഈ സർവീസ് അൽ മുസാഫ, ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനുകൾ ഒഴിവാക്കിയാണ് നടത്തുന്നത്.

സുഗമമായ യാത്രക്ക് യാത്രക്കാർ മുൻകൂട്ടി യാത്രാപ്ലാൻ തയ്യാറാക്കുകയും ബദൽ റൂട്ടുകൾ ഉപയോ​ഗിക്കുകയും ചെയ്യണമെന്ന് ആർടിഎ ശുപാർശ ചെയ്യുന്നു. അവധി ദിവസങ്ങളിൽ ബസ് സമയം അറിയുന്നതിനായി Shail ആപ്പ് ഉപയോ​ഗിക്കാം. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ അല്ലെങ്കിൽ ഹുവായി ആപ്പ് ഗാലറിയിൽ നിന്ന് Shail ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Dubai's Roads and Transport Authority (RTA) has temporarily suspended intercity bus services on route E100 from Al Ghubaiba Bus Station. Passengers are advised to use alternative routes, including line 101 from Ibn Battuta to Abu Dhabi, during the Eid holiday. Stay updated on bus schedules via the Shail app. Plan your journey in advance for smooth travel.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശേരി ചുരത്തിൽ നാളെയും ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ

Kerala
  •  12 hours ago
No Image

അൽ ഖുവൈർ കെഎംസിസി ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു

latest
  •  12 hours ago
No Image

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

oman
  •  12 hours ago
No Image

ആരോഗ്യ പ്രശ്‌നങ്ങള്‍; സോണിയ ഗാന്ധിയെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  13 hours ago
No Image

കോഴിക്കോട് തളീക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 hours ago
No Image

തൃശൂരിൽ കായലിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമല്ലെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  14 hours ago
No Image

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Kerala
  •  15 hours ago
No Image

രാഹുല്‍ ഗാന്ധിയുടെ ആരോപണം അസംബന്ധം; തിരഞ്ഞെടുപ്പ് കമ്മിഷന്‍

National
  •  15 hours ago
No Image

കോവിഡ് കേസുകളുടെ വർധനവ്; നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആൾക്കൂട്ട പ്രചരണം വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Kerala
  •  15 hours ago
No Image

കേദാർനാഥ് യത്രക്കാരുമായി പറന്ന ഹെലികോപ്റ്ററിന് സാങ്കേതിക തകരാർ; നടുറോഡിൽ അടിയന്തര ലാൻഡിങ്ങ് നടത്തി പൈലറ്റ്

National
  •  15 hours ago