
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി

അബൂദബി: 2025 ലെ അന്താരാഷ്ട്ര യോഗ ദിന (IDY) പരിപാടിയുടെ രജിസ്ട്രേഷൻ അബൂദബിയിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ആരംഭിച്ചു. ജൂൺ 21 ശനിയാഴ്ച അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വച്ചാണ് യോഗ ദിന പരിപാടികൾ നടക്കുന്നത്.
അബൂദബി സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ യോഗ വിദഗ്ധർ നയിക്കുന്ന ഒരു മണിക്കൂർ യോഗ സെഷൻ ഉണ്ടായിരിക്കും. ഈ വർഷം ആദ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 'ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ' എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Yoga for One Earth, One Health!
— India in UAE (@IndembAbuDhabi) June 6, 2025
🔔Embassy, in association with Abu Dhabi Sports Council, is pleased to announce 11th International Day of Yoga celebrations.
🗓️: Saturday, 21 June 2025
⏰: 11 AM - 12 PM
📍: Atrium, ADNEC
Scan the QR or register at: https://t.co/gAZqL7Gm5t pic.twitter.com/bPm5lidCgt
വർഷങ്ങളായി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള അംഗങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി യോഗ ഗിനം വളർച്ച കൈവരിച്ചിട്ടുണ്ട്.
എംബസി തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ച ലിങ്ക് വഴി ഇപ്പോൾ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
പങ്കെടുക്കുന്നവർ അവരുടെ പേര്, പ്രായം, ദേശീയത, എമിറേറ്റ്സ് ഐഡി നമ്പർ, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ടീ-ഷർട്ട് സൈസ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും യോഗ മാറ്റുകൾ, യോഗ ദിന ടീ-ഷർട്ടുകൾ, വാട്ടർ ബോട്ടിലുകൾ, ലഘുഭക്ഷണങ്ങൾ എന്നിവ ലഭിക്കും.
പരിപാടികൾ ആരംഭിക്കുന്ന സമയം : ജൂൺ 21 രാവിലെ 11മണി
പ്രവേശന സമയം : ജൂൺ 21 രാവിലെ ഒമ്പത് മണി മുതൽ
സ്ഥലം : അബൂദബി നാഷണൽ എക്സിബിഷൻ സെന്റർ (ADNEC)
The Indian Embassy in Abu Dhabi has officially launched registration for the International Yoga Day (IDY) 2025 event, scheduled for Saturday, June 21, at the Abu Dhabi National Exhibition Centre (ADNEC). The event aims to promote yoga and wellness, bringing together participants for a day of holistic activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 12 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 12 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 13 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 13 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 13 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 13 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 13 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 13 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 14 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 14 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 15 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 15 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 15 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 16 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 16 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 17 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 17 hours ago
18 വർഷം ഒന്നുമല്ല, കോഹ്ലിയെക്കാൾ കൂടുതൽ അദ്ദേഹം കിരീടത്തിനായി കാത്തിരുന്നു: സെവാഗ്
Cricket
• 17 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 16 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 16 hours ago
“കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചു” എന്ന് പറഞ്ഞ് സർക്കാർ ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; സ്വകാര്യ ആശുപത്രിയിൽ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി യുവതി
National
• 16 hours ago