
വീട്ടിലുള്ള പഴകിയ ബ്രഡ് ഇനി വലിച്ചറിയല്ലേ...! ഉപയോഗമറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

എല്ലാ വീടുകളിലും ബ്രഡ് വാങ്ങുകയോ അല്ലെങ്കില്‍ ഉണ്ടാക്കുകയോ ചെയ്യാറുണ്ട്. വളരെ ഉപയോഗപ്രദമാണ് നമുക്ക് ബ്രഡ്. പെട്ടെന്ന് വിശന്നു കഴിഞ്ഞാല്‍ ബ്രെഡാണ് ആദ്യം ഓര്‍മവരുകയും കഴിക്കുകയും ചെയ്യുക. അപ്പോള്‍ വീടുകളില്‍ ബാക്കിവരുന്ന പഴകിയ ബ്രഡുകള്‍ ഉണ്ടാവുന്നതും സാധാരണം.
എന്നാല്‍ ബ്രെഡ് പഴയതോ കാലാവധി കഴിഞ്ഞതോ ആണെങ്കില്‍ നമ്മള്‍ അത് വലിച്ചെറിയുകയാണ് പതിവ്. പഴകിയ ബ്രഡ് കൊണ്ട് ചില പണികളുണ്ട്. ഇതറിഞ്ഞാല്‍ നിങ്ങള്‍ ബ്രെഡ് വലിച്ചെറിയുന്നത് നിര്‍ത്തും. കാരണം ഇത് നിങ്ങളുടെ ജോലി എളുപ്പമാക്കുകയും പണം ലാഭിക്കുകയും ചെയ്യുന്നു.
വസ്ത്രങ്ങളിലെ എണ്ണക്കറ
നിങ്ങളുടെ വസ്ത്രങ്ങളിലെ എണ്ണക്കറകള്‍ കഠിനമായവയാണെങ്കിലോ അത് പോകുന്നില്ലെങ്കിലോ നിങ്ങള്‍ക്ക് അവ നീക്കം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ വസ്ത്രങ്ങളില്‍ കറ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍ ഒരു പഴകിയ ബ്രെഡിന്റെ കഷണം എടുത്ത് ആ ഭാഗത്ത് അമര്‍ത്തി ഉരസുക. ബ്രെഡിന് വസ്ത്രങ്ങളിലുള്ള എണ്ണ ആഗിരണം ചെയ്യുകയും എണ്ണക്കറയുടെ കനം കുറഞ്ഞതായി മാറുകയും ചെയ്യും. തുടര്‍ന്ന് ബേക്കിങ് സോഡ ചേര്‍ത്ത് കഴുകിയാല്‍ തിളങ്ങും.
പോളിഷ് പിച്ചള -ചെമ്പ് പാത്രങ്ങള്‍
ബ്രെഡില്‍ ഉപ്പും നാരങ്ങയും ചേര്‍ത്ത് പിച്ചള, ചെമ്പ് പാത്രങ്ങള്‍ പോളിഷ് ചെയ്യാവുന്നതാണ്. ബ്രെഡ് പൊടിച്ചെടുത്ത് ഉപ്പും നാരങ്ങയും ചേര്‍ത്ത് പേസ്റ്റായും ഉപയോഗിക്കാം. ഇതും പരീക്ഷിക്കാവുന്നതാണ്.
കണ്ണാടി
ജനലുകളുടെയും വാതിലുകളുടെയും ഗ്ലാസ് വൃത്തിയാക്കണമെങ്കില്‍ പഴകിയ ബ്രെഡ് എടുത്ത് അതില്‍ തേച്ചുപിടിപ്പിച്ച് വൃത്തിയാക്കാവുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗ്ലാസിലെ പൊടിയും കറയും നീക്കം ചെയ്യപ്പെടും. ബ്രെഡിലടങ്ങിയ സ്റ്റാര്‍ച്ച് വൃത്തിയാക്കാന്‍ സഹായിക്കുന്നവയാണ്.
ക്രയോണുകളും കളര്‍ സ്റ്റെയിനും
സ്‌കെച്ച് പേന, കളര്‍, ക്രയോണ്‍ എന്നിവ ഉപയോഗിച്ച് കുട്ടികള്‍ വീടിന്റെ ചുവരുകളില്‍ വരച്ചിടാറുണ്ട്. അവ വൃത്തിയാക്കാനും ഒരു കഷണം ബ്രെഡില്‍ ബേക്കിങ് സോഡ തേച്ചാല്‍ ഭിത്തി നിങ്ങള്‍ക്ക് പൂര്‍ണമായും വൃത്തിയാക്കാവുന്നതാണ്.
സുഗന്ധവ്യഞ്ജന പെട്ടികളില്‍ നിന്നോ ജാറുകളിലോ ഈര്‍പ്പമുണ്ടെങ്കില്‍
അല്ലെങ്കില്‍ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ അത് വൃത്തിയാക്കാനും ബ്രെഡ് സഹായിക്കും. സുഗന്ധവ്യഞ്ജന പാത്രത്തില്‍ ഒരു ചെറിയ കഷണം ബ്രെഡ് ഇടുക. ഈ ബ്രഡ് ഈര്‍പ്പം ആഗിരണം ചെയ്യുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ
latest
• 10 hours ago
വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത
Kerala
• 11 hours ago
നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി
uae
• 11 hours ago
വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ
Kerala
• 11 hours ago
ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള
uae
• 11 hours ago
സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ
Kerala
• 12 hours ago
ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ
Saudi-arabia
• 12 hours ago
കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ
Kerala
• 12 hours ago
ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ
International
• 12 hours ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ
National
• 12 hours ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; യൂസഫ് പഠാനെ കളത്തിലിറക്കാന്‍ ടിഎംസി; അന്‍വറിനായി പ്രചരണം നടത്തും
Kerala
• 13 hours ago
ജീവനക്കാരികളുടെ തട്ടിക്കൊണ്ടുപോകൽ പരാതി; ദിയയുടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു; അന്വേഷണം ഊര്‍ജിതം
Kerala
• 13 hours ago
ഭക്ഷണം വൈകുമെന്ന് പറഞ്ഞതില്‍ പ്രകോപിതരായി; പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച് യുവാക്കള്‍
Kerala
• 13 hours ago
നിസ്സാര കേസുകള്‍ കൂടുന്നു; കോടതി ഫീസ് വര്‍ധിപ്പിച്ച് കുവൈത്ത്
Kuwait
• 14 hours ago
അവൻ ഒരു പ്രതിഭാസമാണ്, ഇനിയും ഒരുപാട് കിരീടങ്ങൾ നേടും: സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
• 15 hours ago
"കരഞ്ഞ് തളർന്നാണ് എത്തിയത്, വെള്ളം ചോദിച്ചു, സഹായം തേടി"; ഹണിമൂൺ കൊലപാതകത്തിൽ ധാബ ഉടമയുടെ വെളിപ്പെടുത്തൽ
National
• 15 hours ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷന് ദുബൈയില്‍ ഒരുങ്ങുന്നു
uae
• 16 hours ago
താമസക്കാര്‍ക്ക് ഒരു മുന്നറിയിപ്പ്, എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് മാത്രം 999ല്‍ വിളിക്കുക; ബലിപെരുന്നാള്‍ അവധിക്കാലത്ത് ഷാര്‍ജ പൊലിസ് ഉത്തരം നല്‍കിയത് 33,000ത്തിലധികം കോളുകള്‍ക്ക്
uae
• 16 hours ago
'സമസ്ത 100-ാം വാര്‍ഷികം' സ്വാഗതസംഘം രൂപീകരണവും സ്പെഷ്യല്‍ കണ്‍വെന്‍ഷനും ബുധനാഴ്ച 2 മണിക്ക് മസ്ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍
organization
• 14 hours ago
ബലിപെരുന്നാളിനോടനുബന്ധിച്ച് ഷെയ്ഖ് ഹംദാന്റെ അബ്രാ റൈഡ്; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
uae
• 14 hours ago
സമസ്ത ലഹരി വിരുദ്ധ ക്യാമ്പയിന് 10 ലക്ഷം പേര് ഒപ്പിട്ട ഭീമ ഹര്‍ജി ബുധനാഴ്ച (11-06-2025) മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും
organization
• 15 hours ago