HOME
DETAILS

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

  
Web Desk
June 09 2025 | 16:06 PM

 Axiom-4 Mission with Indian Astronaut Shubham Shukla Delayed to june 11

വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടുന്ന ബഹിരാകാശ യാത്ര ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി. പ്രതികൂല കാലാവസ്ഥ മൂലം ജൂണ്‍ 11ന് വൈകീട്ട് 5.30ന് ആയിരിക്കും യാത്ര. നേരത്തെ ജൂണ്‍ 10നാണ് ടേക്ക് ഓഫ് നിശ്ചയിച്ചിരുന്നത്. ഐഎസ്ആര്‍ഒ തങ്ങളുടെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ദൗത്യം വിജയിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരനായി ശുഭാംശു ശുക്ല മാറും. ആക്‌സിയം സ്‌പേസിന്റെയും നാസയുടെയും, ഐഎസ്ആര്‍ഒയുടെയും സംയുക്ത ദൗത്യമാണ് ആക്‌സിയം 4. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ആക്‌സിയം ഫോര്‍ ദൗത്യം നടത്തുന്നത്. 

ആകെ 14 ദിവസമാണ് ശുഭാശു ശുക്ല ബഹിരാകാശത്ത് ചിലവഴിക്കുക. ഇദ്ദേഹത്തിനെ കൂടാതെ ദൗത്യത്തിന്റെ കമാന്‍ഡറായ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ഹംഗറിയില്‍ നിന്നുള്ള ടിഗോര്‍ കപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി- വിസ്‌നിവ്‌സ്‌കി എന്നിവരാണ് സംഘത്തിലുള്ളത്. ഫ്‌ളോറിയഡയിലെ നാസയുടെ വിക്ഷേപണ തറയായ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് ക്ലോംപ്ലക്‌സ് 39ല്‍ നിന്നാണ് ആക്‌സിയം 4 കുതിച്ചുയരുക.

The Axiom-4 space mission, which includes Indian astronaut Shubham Shukla, has been rescheduled due to unfavorable weather conditions. New Launch Time: June 11, 5:30 PM (IST).Original Launch was Date: June 10



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

organization
  •  a day ago
No Image

സമസ്ത നൂറാം വാർഷികം സ്വാഗതസംഘം രൂപീകരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 02 മണിക്ക്

Kerala
  •  a day ago
No Image

ഷഹബാസ് വധം: വിദ്യാർഥികളായ ആറ് കുറ്റാരോപിതർക്കും ജാമ്യം

Kerala
  •  a day ago
No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago