HOME
DETAILS

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

  
June 07 2025 | 04:06 AM

KSRTC Bus Crashes into Karnataka Bus in Thrissurs Mundur 15 Injured

തൃശ്ശൂർ: തൃശ്ശൂരിലെ മുണ്ടൂരിൽ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കർണാടക രജിസ്ട്രേഷൻ ബസിന് പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം നടന്നത്.

അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ​ഗുരുതരമായ പരുക്ക് ഏറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റ് യാത്രക്കാർക്ക് നിസാര പരിക്കുകളാണ് ഉണ്ടായത്. പരിക്കേറ്റ എല്ലാവരെയും തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തെ തുടർന്ന് പ്രദേശവാസികളും യാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.വാഹനങ്ങളുടെ വേഗതയും ഇടിച്ച രീതി കൂടി പരിശോധിച്ച്, അപകടകാരണം വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.

In a road accident at Mundur, Thrissur, a KSRTC bus rammed into the rear of a Karnataka state-run bus, injuring 15 people. The incident occurred around 5 AM. The KSRTC bus driver sustained serious injuries, while others suffered minor wounds. All injured were taken to Amala Hospital. Police are reviewing CCTV footage from the area and have launched an investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകീർത്തി പ്രചാരണം നടത്തിയെന്ന ആരോപണം; പത്തനംതിട്ടയിൽ സർക്കാർ സ്കൂൾ പ്യൂൺ തൂങ്ങി മരിച്ചു

Kerala
  •  7 hours ago
No Image

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പം; കൊലപ്പെടുത്തി, തല വെട്ടിയെടുത്ത് പെട്ടിയിലാക്കി പൊലിസ് സ്റ്റേഷനിലേക്ക്, ഭര്‍ത്താവ് അറസ്റ്റില്‍

latest
  •  7 hours ago
No Image

അതിവേഗം എഐ ലോകം; നിങ്ങളുടെ തലവര തന്നെ മാറ്റിയേക്കാവുന്ന 8 എഐ ഉപകരണങ്ങൾ

Tech
  •  7 hours ago
No Image

ലോകത്തിലെ ഏറ്റവും ക്രൂരന്മാരായ 5 സീരിയൽ കില്ലേഴ്സ് ഇവരാണ്

crime
  •  7 hours ago
No Image

ട്രെയിനിൽ നിന്നും സ്യൂട്ട് കേസിൽ 17കാരിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം; ഏഴ് പ്രതികൾ പിടിയിൽ

National
  •  8 hours ago
No Image

വാട്‌സ്ആപ്പിലെ ഈ മാറ്റം നിങ്ങള്‍ ശ്രദ്ദിച്ചോ?

Tech
  •  8 hours ago
No Image

അടിമാലിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഒരാൾക്ക് പരുക്ക് 

Kerala
  •  8 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ നാല് മരണം

National
  •  9 hours ago
No Image

സ്‌പോണ്‍സര്‍മാര്‍ പണം നല്‍കി; മെസിയും സംഘവും ഒക്ടോബർ-നവംബർ മാസങ്ങളിൽ എത്താൻ സാധ്യത; വ്യക്തത നല്‍കി മന്ത്രി

Kerala
  •  10 hours ago
No Image

10 പേരെ വിവാഹം ചെയ്ത് മുങ്ങിയ വിവാഹത്തട്ടിപ്പുകാരി പിടിയിൽ; പുതിയ വിവാഹത്തിന് തൊട്ടുമുൻപ് അറസ്റ്റ്

Kerala
  •  10 hours ago