HOME
DETAILS

ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ​ഗതാ​ഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു

  
June 08 2025 | 16:06 PM

Heavy Rains Cause Severe Damage in Musandam Oman  Roads Flooded Homes Affected

മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ലിമയിൽ നിയാബാത്ത് പ്രദേശത്ത് ശനിയാഴ്ച ഉണ്ടായ കനത്ത മഴയിൽ വൻനാശനഷ്ടം. മഴവെള്ളം റോഡുകളിൽ കെട്ടിനിന്നതോടെ ഗതാഗത തടസ്സങ്ങൾ ഉണ്ടായി. റോഡുകൾ തകരുകയും, പല വീടുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അൽ ഖാബ, അൽ അഖൂബ്, അൽ അഖ്, അൽ ഗബ്ബൻ, ഖാർത്തൂം, അൽ അസ്ഫർ, അൽ ഖസീബ തുടങ്ങിയ വാദികൾ കവിഞ്ഞൊഴുകിയതായാണ് സൂചനകൾ.

ലിമയിലെ നിയാബാത്തിൽ മഴയിൽ സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ച് ഖസബ് മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ ഹമദ് ബിൻ ഇബ്രാഹിം അൽ ശൂഹി വിവരങ്ങൾ നൽകി. ഈ പ്രദേശത്തെ ചില വീടുകൾ തകർന്നതും ഉൾപ്രദേശ റോഡുകൾ നശിച്ചതും മൂലം ഗതാഗതം തടസപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അൽ സൂർ, അൽ സബാബ, അൽ അഖബ്, അൽ ഹീന എന്നീ പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്. ഇപ്പോൾ പ്രധാന റോഡുകൾ തുറക്കുന്നതിനായുള്ള പണികൾ ആരംഭിച്ചിട്ടുണ്ടെന്നും, തകർന്ന പാതകൾ പുനർനിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ശനിയാഴ്ച അൽ ബാത്തിന ഗവർണറേറ്റിലെ നിരവധി വിലായത്തുകളിലും കനത്ത മഴ ലഭിച്ചിരുന്നു.

Heavy rainfall in Musandam Governorate's Liwa region caused severe flooding, damaging roads and homes. Key areas like Al Khab, Al Aqoub, and Al Khaseeb were affected. Authorities are working to restore traffic flow. #OmanFloods

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വനിതാ അംപയറുമായി തര്‍ക്കം; ആർ. അശ്വിന്‍ വീണ്ടും വിവാദത്തിൽ

latest
  •  11 hours ago
No Image

വൻ അപകടഭീഷണി കടലിൽ: തീപിടിച്ച ചരക്കുകപ്പലിലെ കണ്ടെയ്‌നറുകൾ അടുത്ത 3 ദിവസത്തിനുള്ളിൽ കേരള തീരത്ത് അടിയാൻ സാധ്യത

Kerala
  •  11 hours ago
No Image

നഴ്‌സറി വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ 4 മണിക്കൂര്‍ അറബിക് പഠനം നിര്‍ബന്ധമാക്കി അബൂദബി

uae
  •  11 hours ago
No Image

വേടന്റെ പാട്ടുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ

Kerala
  •  11 hours ago
No Image

ഷാർജ എക്‌സ്‌പോ സെന്ററിൽ ഈദ് അൽ അദ്ഹ വിപണന മേള

uae
  •  11 hours ago
No Image

സ്കൂൾ സമയമാറ്റം; തീരുമാനത്തിൽ നിന്ന് സർക്കാർ പിൻമാറണം; സത്താർ പന്തല്ലൂർ

Kerala
  •  12 hours ago
No Image

ഡെലിവറി ബിസിനസുകള്‍ക്കായി പുതിയ ഹോം ഡെലിവറി പെര്‍മിറ്റ് സേവനം ആരംഭിക്കാന്‍ സഊദി അറേബ്യ

Saudi-arabia
  •  12 hours ago
No Image

കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19 കാരന്‍ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

ആക്‌സിയം 4 ദൗത്യം വീണ്ടും നീട്ടി; വില്ലന്‍ പ്രതികൂല കാലാവസ്ഥ

International
  •  12 hours ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റക്കാരിയാണെങ്കിൽ അവളെ തൂക്കിക്കൊല്ലണം; മരണപ്പെട്ട രാജ രഘുവംശിയുടെ അമ്മ

National
  •  13 hours ago