
ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്തോഷവാര്‍ത്ത; നാല് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രിയുമായി ചൈന

റിയാദ്: നാല് ജിസിസി രാജ്യങ്ങലിലെ പൗരന്മാര്‍ക്ക് വിസ ഫ്രീ എന്‍ട്രി സൗകര്യവുമായി ചൈന. സഊദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ചൈന വിസ രഹിത പ്രവേശനം അനുവദിച്ചത്. 2025 ജൂണ്‍ 9 മുതല്‍ നയം പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ജിസിസി മേഖലയുമായുള്ള ചൈനയുടെ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ ഒരു സുപ്രധാന ചുവടുവയ്പ്പായി വിസാ ഇളവ് മാറുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. 2026 ജൂണ്‍ 8 വരെ ഒരു വര്‍ഷത്തേക്ക് വിസ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകും.
വിസ രഹിത നയം ഈ രാജ്യങ്ങളിലെ പൗരന്മാരെ ബിസിനസ്, ടൂറിസം, കുടുംബ സന്ദര്‍ശനങ്ങള്‍, സാംസ്‌കാരിക വിനിമയങ്ങള്‍ എന്നിവയ്ക്കായി വിസയില്ലാതെ 30 ദിവസം ചൈനയില്‍ തങ്ങാന്‍ അനുവദിക്കുന്നു.
യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് എളുപ്പത്തില്‍ ചൈനയിലേക്ക് പ്രവേശനം ലഭിക്കുന്ന ഈ സംവിധാനം 2018 മുതല്‍ തന്നെ നിലവിലുണ്ട്.
ഇതോടെ നാല് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കൂട് ഇപ്പോള്‍ ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയും. ടൂറിസം, ബിസിനസ്സ്, സാംസ്‌കാരിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഈ നയം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2026 ജൂണ്‍ 8 വരെ ഒരു വര്‍ഷത്തേക്ക് വിസ ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകും. ആസിയാന്‍-ചൈന-ജിസിസി ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മെയ് 28ന് ചൈനയുടെ ഭാഗത്തു നിന്നും ഈ പ്രഖ്യാപനം ഉണ്ടായത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായുള്എള വിശാലമായ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിന്റെയും യാത്രാ തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പദ്ധതികളുടെയും ഭാഗമാണ് നയ പ്രഖ്യാപനമെന്ന് ചൈന വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനദുരന്തം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിൽ ഉള്ളതായി അഭ്യൂഹം
National
• 2 hours ago
90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു
National
• 3 hours ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്നു വീണു; തകര്‍ന്നത് എയര്‍ ഇന്ത്യ വിമാനം
National
• 3 hours ago.png?w=200&q=75)
വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ
International
• 3 hours ago
പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala
• 4 hours ago
'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം
International
• 4 hours ago
വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ
crime
• 4 hours ago
കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
qatar
• 4 hours ago
UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം
Domestic-Education
• 5 hours ago
സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും
International
• 5 hours ago
ഫുജൈറയില്‍ വന്‍ വാഹനാപകടം, 20 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 9 പേര്‍ക്ക് പരുക്ക്
uae
• 6 hours ago
വേടനെ വിടാതെ ബി.ജെ.പി; പാട്ട് കാലിക്കറ്റ് യൂനിവേഴിസിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുന്നതിനെതിരെ പരാതിയുമായി പാര്‍ട്ടി
Kerala
• 6 hours ago
ഫീസ് വര്‍ധിപ്പിച്ച് ദുബൈയിലെ സ്കൂളുകള്‍; ചില വിദ്യാലയങ്ങളില്‍ 5,000 ദിര്‍ഹം വരെ വര്‍ധനവ്
uae
• 6 hours ago
കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ വീഴ്ച വരുത്തി, കപ്പൽ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
Kerala
• 7 hours ago
പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോൾ ശുദ്ധികലശം നടത്തി; സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് പരാതി
Kerala
• 7 hours ago
വിത്തില്ല, വിലയും കൂടി; വലഞ്ഞ് സംസ്ഥാനത്തെ നെൽകർഷകർ
Kerala
• 7 hours ago
10 കോടിയിലേക്ക് പരന്നൊഴുകി; ചരിത്രമായി 'ജാരിയ'
Kerala
• 7 hours ago
തീ നിയന്ത്രണ വിധേയം; കപ്പല്‍ ഇന്നു പുറംകടലിലേക്കു മാറ്റിയേക്കും
Kerala
• 8 hours ago
വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസിന് പിഴ
Kerala
• 7 hours ago
പ്രവാസി പെൻഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കോഴിക്കോട് മാത്രം കെട്ടിക്കിടക്കുന്നത് 2000ല്‍പരം അപേക്ഷകള്‍
Kerala
• 7 hours ago
ഇടുക്കി കാഞ്ചിയാറില്‍ 16 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 7 hours ago