HOME
DETAILS

യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം

  
Abishek
June 13 2025 | 08:06 AM

Traffic Diversion Announced at Al Khor Interchange from June 17 2025

ദോഹ: ഖത്തര്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റിയുടെ പുതിയ അറിയിപ്പ് പ്രകാരം, 2025 ജൂണ്‍ 17 മുതല്‍ അല്‍ഖോര്‍ ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം നടപ്പിലാക്കും. 2025 ജൂണ്‍ 12നാണ് അതോറിറ്റി ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദോഹ റോഡ് ദിശയിലായിരിക്കും ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക.

ഈ നിയന്ത്രണങ്ങള്‍ തുടര്‍ച്ചയായി 44 ദിവസം നീണ്ടുനില്‍ക്കും, അതായത് 2025 ജൂലൈ 31 വരെയാണ് പദ്ധതി. ഈ കാലയളവില്‍ ഓരോ ദിവസവും അര്‍ദ്ധരാത്രി മുതല്‍ രാവിലെ 12 മണിവരെ റോഡ് അടച്ചിടുന്നതായിരിക്കും. റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് ഈ നിയന്ത്രണം. യാത്രക്കാര്‍ മാറ്റുപാതകള്‍ ഉപയോഗിക്കണമെന്നും യാത്രാസൂചനകള്‍ പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

The Public Works Authority of Qatar (Ashghal) has announced a traffic diversion at Al Khor Interchange, effective from June 17, 2025. The restriction, which applies to the Doha-bound direction, will remain in place for 44 days to facilitate road maintenance. The affected section will be closed daily from midnight to 12:00 PM until July 31, 2025.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago
No Image

ട്രംപിന്റെ 50 ദിവസത്തെ അന്ത്യശാസനത്തിന് റഷ്യയുടെ കടുത്ത മറുപടി: 'എന്തും നേരിടാൻ തയാർ'

International
  •  3 days ago
No Image

'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ

International
  •  3 days ago
No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  3 days ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  3 days ago