
പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

പൂനെ: മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ കുഢ്മല ഗ്രാമത്തിന് സമീപം ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നുവീണു. അപകടത്തിൽ 10 മുതൽ 15 വരെ പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും നിരവധി പേർ ഒഴുക്കിൽപ്പെട്ടതായും പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് സംശയിക്കുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30-നാണ് ദാരുണമായ അപകടം നടന്നത്. വാരാന്ത്യ അവധിയെ തുടർന്ന് നിരവധി സന്ദർശകർ തടിച്ചുകൂടിയിരുന്ന സമയത്താണ് പാലം തകർന്നത്.
രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ 5 മുതൽ 6 വരെ ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പൊലീസ്, ദുരന്ത നിവാരണ പ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
കനത്ത മഴയെ തുടർന്ന് പൂനെ, പിംപ്രി-ചിഞ്ച്‌വാഡ് പ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനിടെയാണ് അപകടം. കഴിഞ്ഞ രണ്ട് ദിവസമായി മേഖലയിൽ ശക്തമായ മഴ പെയ്തിരുന്നു. 30 വർഷം പഴക്കമുള്ള പാലത്തിന്റെ ഘടനാപരമായ സുരക്ഷയെക്കുറിച്ച് നേരത്തെ താമസക്കാർ ആശങ്കകൾ ഉന്നയിച്ചിരുന്നതായി റിപ്പോർട്ടുകൾ. നാലോ അഞ്ചോ വർഷം മുമ്പ് പാലം നവീകരിച്ചെങ്കിലും അപകടസാധ്യതയെക്കുറിച്ച് പല വിനോദസഞ്ചാരികൾക്കും അറിവുണ്ടായിരുന്നില്ലെന്ന് മാവലിൽ നിന്നുള്ള എംഎൽഎ സുനിൽ ഷെൽക്കെ വ്യക്തമാക്കി.
പാലം തകർന്നത് അത്യന്തം ദുഃഖകരമാണ്. ഒഴുക്കിൽപ്പെട്ടവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നു. പൂനെ ജില്ലാ കളക്ടറുമായി സംസാരിച്ചു, എല്ലാ സഹായവും ഉറപ്പാക്കിയിട്ടുണ്ട്," എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു. മഴക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സുപ്രിയ സുലെ ഓർമിപ്പിച്ചു.
Pune Bridge Collapse: Several Feared Swept Away, Rescue Operations Underway.In a tragic incident, an old iron bridge spanning the Indrayani River near Kundmala village in Pune, Maharashtra, collapsed on Sunday afternoon around 3:30 PM. The bridge, located in the Maval taluka, gave way during the busy weekend, with 10 to 15 people suspected to be trapped or swept away by the strong river currents, according to Pimpri-Chinchwad police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ
Kerala
• 8 hours ago
മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി
Kerala
• 8 hours ago
ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 9 hours ago
വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു
Kerala
• 9 hours ago
സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
Kerala
• 9 hours ago
നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
Kerala
• 9 hours ago
സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ
Kuwait
• 9 hours ago
അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
International
• 10 hours ago
സഊദി അറേബ്യ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം
uae
• 10 hours ago
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
National
• 11 hours ago
നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
Kerala
• 12 hours ago
കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം
Kerala
• 12 hours ago
ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം
uae
• 12 hours ago
സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി
National
• 12 hours ago
ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം
uae
• 14 hours ago
തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം
Kerala
• 14 hours ago
അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി
Football
• 15 hours ago
മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ
Kerala
• 15 hours ago
ഓസ്ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്
Cricket
• 13 hours ago
ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്
uae
• 13 hours ago
മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ
Cricket
• 13 hours ago