HOME
DETAILS

മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ കുടുങ്ങിയ അഭയാര്‍ഥികള്‍ക്ക് രക്ഷകരായി കുവൈത്തിന്റെ എണ്ണ കപ്പല്‍

  
Web Desk
June 15 2025 | 10:06 AM

uwaiti Oil Ship Rescues Stranded Refugees in the Mediterranean Sea

കുവൈത്ത് സിറ്റി: മെഡിറ്ററേനിയന്‍ കടലില്‍ കുടുങ്ങിയ 40 അഭയാര്‍ഥികളെ കുവൈത്തിന്റെ എണ്ണക്കപ്പല്‍ രക്ഷപ്പെടുത്തി. ബോട്ടിന്റെ എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകളോളം കടലില്‍ അകപ്പെട്ട അഭയാര്‍ഥികള്‍ക്ക് കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയുടെ 'അല്‍ ദാസ്മ' കപ്പലാണ് രക്ഷകരായത്.

ഈജിപ്തിലേക്കുള്ള യാത്രാമധ്യേ അല്‍ ദാസ്മ കപ്പല്‍ നടുക്കടലില്‍ കുടുങ്ങിയ ബോട്ട് കണ്ടെത്തുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതമനുഭവിച്ചിരുന്ന 40 അഭയാര്‍ഥികളെ ഈജിപ്ഷ്യന്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അതോറിറ്റിയുമായി സഹകരിച്ച് കപ്പല്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി. മുഴുവന്‍ അഭയാര്‍ഥികളെയും ഈജിപ്ഷ്യന്‍ അധികൃതര്‍ക്ക് കൈമാറിയതായി കമ്പനി അറിയിച്ചു.

കടലില്‍ അപകടത്തില്‍പ്പെട്ട മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സമുദ്ര ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് നടപടിയെന്ന് കെഒടിസി വിശേഷിപ്പിച്ചു. അന്താരാഷ്ട്ര പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും കമ്പനി പറഞ്ഞു

A Kuwaiti oil vessel heroically rescued refugees stranded in the Mediterranean Sea, showcasing a powerful act of humanitarian aid in the face of a growing migrant crisis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസ പരിശീലകന്റെ കീഴിൽ പന്തുതട്ടാൻ നെയ്മർ; സൂപ്പർതാരത്തെ സ്വന്തമാക്കാൻ യൂറോപ്യൻ ക്ലബ്

Football
  •  11 hours ago
No Image

സംസ്ഥാനത്ത് അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Weather
  •  11 hours ago
No Image

ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍? ജനങ്ങള്‍ ഒഴിയണമെന്ന് മുന്നറിയിപ്പ്, പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണമെന്നും റിപ്പോര്‍ട്ട്

International
  •  11 hours ago
No Image

മരണപ്പെട്ട ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റാന്‍ ഗുജറാത്തിലെത്തി; എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞു, നൊമ്പരമായി അര്‍ജുന്‍ പഠോലിയ

National
  •  12 hours ago
No Image

കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു| | Kuwait Malayali Death

Kuwait
  •  12 hours ago
No Image

സ്വന്തം മണ്ണിൽ ഇന്ത്യക്കായി മിന്നി തിളങ്ങാൻ സഞ്ജു; വമ്പൻ പോരട്ടം ഒരുങ്ങുന്നു

Cricket
  •  12 hours ago
No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  12 hours ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  13 hours ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  13 hours ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  13 hours ago