HOME
DETAILS

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

  
Abishek
June 16 2025 | 11:06 AM

Islamic New Year Holiday in UAE June 27

യുഎഇ: ഹിജ്‌റ വര്‍ഷാരംഭത്തിന്റെ (ചാന്ദ്ര കലണ്ടര്‍) ഭാഗമായി യുഎഇയില്‍ ജൂണ്‍ 27 (വെള്ളിയാഴ്ച) ഒരു ദിവസത്തെ പൊതപ അവധി പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കുള്ള ഈ അവധി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസാണ് പ്രഖ്യാപിച്ചത്. മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം സ്വകാര്യമേഖലയ്ക്കും സമാനമായ അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം

എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം. ഇത് ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കം കുറിക്കുന്നു. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലുള്ള വലിയ ആഘോഷങ്ങളോടെ ഇത് ആചരിക്കാറില്ലെങ്കിലും, ഇസ്‌ലാമിക ലോകത്ത് പ്രധാനപ്പെട്ട ദിനമാണിത്. യുഎഇ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

ഹിജ്‌റ വര്‍ഷാരംഭത്തിന് ശേഷം, അടുത്ത മതപരമായ അവധി പ്രവാചകന്റെ ജന്മദിനമായ മീലാദുന്നബി (നബി ദിനം) ആണ്. 2025 സെപ്റ്റംബര്‍ നാലിന് വ്യാഴാഴ്ച ആയിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഇസ്‌ലാമിക അവധികളും പോലെ കൃത്യമായ തീയതി യുഎഇയിലെ മതകാര്യവകുപ്പ് നടത്തുന്ന ചന്ദ്രനിരീക്ഷണത്തിന്റെയും ഔദ്യോഗിക സ്ഥിരീകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

The United Arab Emirates will observe Al-Hijra, marking the Islamic New Year, on June 27, 2025, which is a national holiday. This day commemorates the migration of Prophet Muhammad from Mecca to Medina and is an important event in the Islamic calendar ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago
No Image

അബൂദബിയിൽ എഐ വാഹനങ്ങളും ക്യാമറകളും: സ്മാർട്ട് പാർക്കിംഗിന്റെ പുതിയ യുഗം

uae
  •  2 days ago
No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 days ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 days ago