HOME
DETAILS

കോള്‍ഡ് കോഫി പൊളിയാ..! അതും തേങ്ങാപാലില്‍ 

  
June 17 2025 | 07:06 AM

Cold Coffee with a Twist  Made with Creamy Coconut Milk

കോള്‍ഡ് കോഫിക്ക് പ്രിയര്‍ ഏറെയാണ്. ആഴ്ചയിലൊരിക്കലെങ്കിലും കുടിക്കുന്നവരോ ദിവസവും കുടിക്കുന്നവരോ ഒന്നില്‍ കൂടുതല്‍ കോഫി ഒരുദിവസം കുടിക്കുന്നവരുമൊക്കെ ധാരാളം ഉണ്ട്. എന്നാല്‍ ഇവര്‍ക്കായി ഒരു സ്‌പെഷല്‍ കോഫിയാവട്ടെ ഇന്ന്. അതും തേങ്ങാപാല്‍ കൊണ്ട്. തേങ്ങാപാല്‍ പായസത്തിനും കറിക്കും മാത്രമല്ല ഉപയോഗിക്കുക എന്നതും രുചികരമായ കോള്‍ഡ് കോഫി ഇതുകൊണ്ട് തയാറാക്കാവുന്നതുമാണ്. കട്ടിയുള്ള തേങ്ങാപാല്‍ കാപ്പിയുടെ രുചിയങ്ങ് കൂട്ടുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം.

 

coco5.jpg

ചേരുവ

കാപ്പിപ്പൊടി - ഒരു ചെറിയ കപ്പ്
തേങ്ങാപാല്‍- അര കപ്പ്
പഞ്ചസാര- രണ്ട്  സ്പൂണ്‍
വാനില - കാല്‍ ടീസ്പൂണ്‍
ഐസ്‌ക്യൂബ്- 3

 

 

coco3.jpg


ഉണ്ടാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് കാപ്പിപ്പൊടിയും തേങ്ങാപാലും പഞ്ചസാരയും വാനില എസന്‍സും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി ഒരു സെര്‍വിങ് ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്‌സ് ഇട്ടു കൊടുക്കാം.

 

coco2.jpg

 

ഇതിലേക്ക് മിക്‌സ് ചെയ്ത കോഫി ഒഴിച്ചു കൊടുക്കുക. ഇത് അലങ്കരിക്കാനായി നിങ്ങള്‍ക്ക് കാപ്പിപ്പൊടിയോ ചോക്ലേറ്റ് സിറപ്പോ ഉപയോഗിക്കാവുന്നതാണ്. 
(എല്ലാം ഒന്നു തണുപ്പിച്ച് എടുത്താല്‍ സൂപ്പറാവും).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  11 hours ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  11 hours ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  11 hours ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  12 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  13 hours ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  13 hours ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  13 hours ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  13 hours ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  13 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  14 hours ago