
നാവില്‍ അലിയുന്ന രുചി... കൊതിയൂറും ചക്ക ഐസ്‌ക്രീം വീട്ടില്‍ തന്നെ തയാറാക്കാം

ചക്ക കൊണ്ട് രുചികരമായ ഒരു ഐസ് ക്രീ തയാറാക്കാം. ആന്റിഓക്‌സിഡന്റ
ടങ്ങിയ ചക്ക കൊണ്ട് പലതരത്തിലുള്ള വിഭവങ്ങള്‍ തയാറാക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. പഴുത്ത ചക്കയുടെ പായസം, ചക്കപ്പുഴുക്ക്, ചക്ക പ്രഥമന്‍, ചക്കത്തോരന്‍, ചക്ക വറുത്തത് തുടങ്ങി ചായക്കും ചോറിനും മാത്രമായാണ് ചക്ക കഴിച്ചിരുന്നത്. ഇനി രുചികരമായ ഐസ്‌ക്രീമും തയാറാക്കാം.
ചേരുവകള്‍
മധുരമുള്ള ചക്കപ്പഴം- കുരുകളഞ്ഞത് രണ്ട് കപ്പ്
ഫ്രഷ്് ക്രീം - 300 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്/ പഞ്ചസാര- 200 ഗ്രാം
പാല്‍ - രണ്ടു കപ്പ്
ഉണ്ടാക്കുന്ന വിധം
കുരുകളഞ്ഞ ചക്കയും പാലും ചേര്‍ത്ത് മിക്‌സിയുടെ ജാറിലേക്കിട്ട് നന്നായൊന്നു അടിച്ചെടുക്കണം. ഇതിലേക്ക് ഫ്രഷ് ക്രീം, കണ്ടന്‍സ്ഡ് മില്‍ക് എന്നിവ ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ ഒന്നു കൂടെ അടിച്ചെടുക്കാവുന്നതാണ്. ഇത് നല്ലൊരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യാവുന്നതാണ്. കുറച്ചു ചക്കപ്പഴം ചെറുതായരിഞ്ഞതും ഇതിന്റെ മുകളില്‍ വിതറിക്കൊടുക്കാം.
ഇത് അടച്ചു വച്ച് രാത്രിയില്‍ ഫ്രീസറില്‍ വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഐസ് ക്രീം സെറ്റ്. രുചിയോടെ കഴിക്കാവുന്നതാണ്. കൃത്രിമ ചേരുവകളൊന്നും തന്നെയില്ലാത്ത അടിപൊളി ഐസ്‌ക്രീം ആണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് പൊലിസ് ഡ്രൈവര്‍മാര്‍ പിടിയില്‍
Kerala
• a day ago
'തകര്‍ത്തു തരിപ്പണമാക്കും' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; തെല്‍ അവീവിലും ഹൈഫയിലും വീണ്ടും മിസൈലുകള്‍, നഗരങ്ങളിലെങ്ങും അപായ സൈറണ്‍
International
• a day ago
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുക്കുന്ന കേരള സര്‍വകലാശാല സെനറ്റ് യോഗം ഇന്ന്
Kerala
• a day ago
എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥികളുടെ ഫെലോഷിപ് വിതരണം മുടങ്ങിയതില്‍ പ്രതിഷേധം ശക്തമാക്കി
Kerala
• a day ago
നിയമങ്ങൾ ഏറെയാണെങ്കിലും, അവർ സുരക്ഷിതരല്ല; സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു
Kerala
• a day ago
കേന്ദ്രം ആവശ്യപ്പെട്ട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകാതെ സര്‍ക്കാരിന്റെ അഗ്നിപരീക്ഷണം; യോഗേഷ് ഗുപ്തയ്ക്കെതിരായ പ്രതികാര നടപടിക്ക് കാരണം സി.പി.എമ്മിന്റെ അപ്രീതി
Kerala
• a day ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ആരവങ്ങളേതുമില്ലാതെ കരുളായിയിലെ ആദിവാസി ഊരുകൾ
Kerala
• a day ago
ഇറാന്‍ - ഇസ്റാഈൽ സംഘർഷം; ഇറാന്‍ സംഘര്‍ഷത്തിലാകുമ്പോള്‍ ചര്‍ച്ചയാകുന്ന ഹോര്‍മുസ് കടലിടുക്ക്; കൂടുതലറിയാം
International
• a day ago
ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് പിന്മാറാന്‍ ഇറാൻ
International
• a day ago
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ
Kerala
• a day ago
മഴ തുടരും, റെഡ് അലർടില്ല; കണ്ണൂരും, കാസർകോടും ഓറഞ്ച് അലർട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago
"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം
International
• a day ago
സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 2 days ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• 2 days ago
ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 2 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 2 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 2 days ago
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്
uae
• 2 days ago
ഇസ്‌റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• 2 days ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• 2 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 2 days ago