HOME
DETAILS

MAL
25 വർഷങ്ങൾക്ക് ശേഷം ഇതാദ്യം; ബ്രസീലിയൻ കരുത്തിന് മുന്നിൽ വീണ് ചെൽസി
June 21 2025 | 11:06 AM

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമിങ്കോക്ക് തകർപ്പൻ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ചെൽസിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീലിയൻ ക്ലബ്ബ് തകർത്തു വിട്ടത്. ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് രണ്ടാമത്തെ പണിയാണ് ഒരു ബ്രസീലിയൻ ക്ലബ്ബ് ഒരു ഇംഗ്ലീഷ് ക്ലബ്ബിനെതിരെ രണ്ടിലധികം ഗോളുകൾ നേടിക്കൊണ്ട് വിജയം സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് ഇത്തരത്തിൽ ഈ ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബ്ബിനെതിരെ വിജയം സ്വന്തമാക്കിയ ബ്രസീൽ ക്ലബ്ബ് വാസ്കോഡ ഗാമ ആയിരുന്നു. 2000ത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 3-1ന്റെ വിജയമായിരുന്നു വാസ്കോഡ ഗാമ സ്വന്തമാക്കിയത്.
മത്സരത്തിൽ പെഡ്രോ നെറ്റോയിലൂടെ ചെൽസിയാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതിയിൽ ഒരു ഗോളിന്റെ ആധിപത്യത്തിൽ മുന്നിലെത്തിയ ചെൽസി രണ്ടാം പകുതിയിൽ ബ്രസീലിയൻ ക്ലബ്ബിനു മുന്നിൽ പരാജയം സമ്മതിക്കുകയായിരുന്നു. ഫ്ലെമിങ്കോ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും നേടിയത്. ബ്രൂണോ ഹെൻറിക്, ഡാനിലോ, വാലസ് യാൻ എന്നിവരാണ് ബ്രസീലിയൻ ക്ലബ്ബിനുവേണ്ടി വല കുലുക്കിയത്.
മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ചെൽസിയെക്കാൾ മുന്നിൽ ബ്രസീലിയൻ ക്ലബ്ബ് ആയിരുന്നു. 52% ബോൾ പൊസഷൻ സ്വന്തമാക്കിയ ഫ്ലമിങ്കോ 13 ഷോട്ടുകൾ ആണ് ചെൽസിയുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ഒമ്പത് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് ചെൽസി 11 ഷോട്ടുകളിൽ നിന്നും നാല് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് എത്തിച്ചു.
ജയത്തോടെ ഗ്രൂപ്പ് ഡി യിൽ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഫ്ലെമിങ്കോ. മറുഭാഗത്ത് രണ്ടു മത്സരങ്ങളിൽ നിന്നും ഓരോ വീതം വിജയവും തോൽവിയുമായി രണ്ടാം സ്ഥാനത്തുമാണ് ചെൽസി.
Flemingo FC Beat Chelsea in Fifa Club World Cup
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 11 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര് വീഴും? ആര് വാഴും ? ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം
Kerala
• 11 hours ago
യുദ്ധഭീതിയിൽ ഗൾഫ് പ്രവാസികളും നാട്ടിലെ ബന്ധുക്കളും; യുദ്ധം വ്യാപിക്കരുതേയെന്ന പ്രാര്‍ത്ഥന മാത്രം
Saudi-arabia
• 12 hours ago
വലിയ വിമാനങ്ങൾ മാത്രമല്ല; 19 റൂട്ടുകളിൽ സർവീസ് നടത്തുന്ന ചെറിയ വിമാനങ്ങളും താൽക്കാലികമായി വെട്ടിക്കുറച്ച് എയർ ഇന്ത്യ
National
• 12 hours ago
തെരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണം, വായിൽ തോന്നിയത് വിളിച്ച് പറയരുത്: എം.വി. ഗോവിന്ദനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
Kerala
• 13 hours ago
ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് 311 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു
National
• 13 hours ago
എതിരാളികളുടെ മണ്ണിലും രാജാവ്; മുൻ ഇന്ത്യൻ നായകന്റെ റെക്കോർഡിനൊപ്പം ബും ബും ബുംറ
Cricket
• 13 hours ago
ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ
International
• 14 hours ago
ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി
Football
• 14 hours ago
"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്റൂസ് കമൽവണ്ടി
International
• 15 hours ago
ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം
International
• 15 hours ago
പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Kerala
• 15 hours ago
ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ
International
• 16 hours ago
ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി
National
• 16 hours ago
കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ
Kerala
• 17 hours ago
കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്
Cricket
• 17 hours ago
ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• 17 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• 17 hours ago
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം
International
• 16 hours ago
യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന
International
• 16 hours ago
ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്കർ
Cricket
• 16 hours ago