
ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

ദുബൈ: ഇറാനുംഇസ്റാഈലും തമ്മിലുള്ള സംഘർഷം അമേരിക്കയുടെ പങ്കാളിത്തത്തോടുകൂടി കൂടുതൽ സങ്കീർണവും ഭീഷണിപൂരിതവുമാകുന്ന പശ്ചാത്തലത്തിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതോടെ തുടർന്നുണ്ടവുന്ന അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് യുഎഇ മുന്നോട്ടുവച്ചത്.
പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരതയ്ക്ക് ഭീഷണിയായ ഏത് നടപടികളും ഒഴിവാക്കേണ്ടതാണെന്നും നയതന്ത്ര മാർഗ്ഗത്തിലൂടെയാണ് പ്രശ്നപരിഹാരമെന്ന് യുഎഇ വ്യക്തമാക്കി. ശക്തമായ അന്താരാഷ്ട്ര ഇടപെടലുകൾക്കാണ് ഇപ്പോഴത്തെ ഘട്ടത്തിൽ ആവശ്യകതയുള്ളതെന്ന് യുഎഇയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
“മേഖലയെയും അവിടുത്തെ ജനങ്ങളെയും ഭീകര പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ കടമയാണ്. നാശം വിതയ്ക്കുന്ന കടുത്ത നടപടികൾ ഒഴിവാക്കി സമാധാനപരമായ വഴികൾ അന്വേഷിക്കണം,” – യുഎഇയുടെ സന്ദേശം ഇങ്ങനെയായിരുന്നു.
ഇറാൻ-ഇസ്റാഈൽ സംഘർഷം മൂലം പടിഞ്ഞാറൻ ഏഷ്യയിൽ ഭീകര സാഹചര്യങ്ങൾ വളരാതിരിക്കാൻ അടിയന്തരമായ ഉന്നതതല ഇടപെടലുകൾ നടത്തണമെന്ന് യുഎഇ ഐക്യരാഷ്ട്രസഭയോടും യുഎൻ സുരക്ഷാ കൗൺസിലിനോടും അഭ്യർത്ഥിച്ചു. പ്രദേശത്തെ സ്ഥിരത നിലനിർത്താനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ആഗോള തലത്തിൽ ഏകോപിതമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് യുഎഇ ആവർത്തിച്ചു.
The United Arab Emirates has expressed deep concern over the escalating Iran-Israel-US conflict, calling the situation in West Asia extremely serious. The UAE urged the United Nations and the UN Security Council to intervene immediately, emphasizing the need for diplomatic solutions to avoid disastrous consequences and ensure regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 2 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 2 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 2 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 2 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 2 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 2 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 2 days ago