HOME
DETAILS

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

  
Sudev
June 22 2025 | 13:06 PM

Husbands signature not required for wifes passport application Madras High Court rules

ചെന്നൈ: പാസ്പോർട്ടിന് അപേക്ഷ നൽകുന്ന സ്ത്രീകൾക്ക് ഭർത്താവിന്റെ അനുമതിയും ഒപ്പും വാങ്ങേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനത്തിനായുള്ള നടപടികൾ പൂർത്തിയാകാത്തതിനാൽ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് വേണമെന്ന് റീജണൽ പാസ്പോർട്ട് ഓഫീസർ ആവശ്യപ്പെട്ടതിനെതിരെ രേവതി എന്ന യുവതി സമർപ്പിച്ച ഹരജിയിലാണ് ഈ വിധി. വിവാഹത്തിനുശേഷം ഭാര്യയുടെ വ്യക്തിത്വം നഷ്ടപ്പെടുന്നില്ലെന്നും ഭർത്താവിന്റെ സമ്മതമോ ഒപ്പോ ഇല്ലാതെ ഭാര്യക്ക് പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേഷ് പറഞ്ഞു. 

2023യിലാരുന്നു രേവതി എന്ന യുവതി വിവാഹിതയാവുന്നത്. എന്നാൽ ഭർത്താവ് വിവാഹ ബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ഈ വർഷം ഏപ്രിലിൽ പാസ്പോർട്ടിനായി അപേക്ഷ നൽകിയത്. എന്നാൽ ഭർത്താവിന്റെ ഒപ്പ് വാങ്ങണമെന്നും അതിനുശേഷം മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂവെന്നും പാസ്പോർട്ട് ഓഫീസ് അധികൃതർ അറിയിക്കുകയായിരുന്നു. 

ഇതോടെ വിവാഹശേഷം സ്വതന്ത്രമായി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള ഭാര്യയുടെ അവകാശം കോടതി ശരി വെക്കുകയായിരുന്നു. ഭർത്താവിന്റെ അനുമതിക്ക് വേണ്ടി ഒരു പ്രത്യേക ഫോമിൽ ഒപ്പിനു വേണ്ടി നിർബന്ധിക്കുന്ന പാസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കുള്ളിൽ പാസ്പോർട്ട് അനുവദിക്കണമെന്നും കോടതി അറിയിച്ചു.

Husbands signature not required for wifes passport application Madras High Court rules



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  2 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  2 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  2 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  2 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  2 days ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  2 days ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  2 days ago
No Image

ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം

qatar
  •  2 days ago
No Image

ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍

International
  •  2 days ago
No Image

വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്

Cricket
  •  2 days ago