
ചുട്ട പച്ചക്കറി കഴിച്ചിട്ടുണ്ടോ നിങ്ങള്‍..? കഴിച്ചു നോക്കൂ, ഗുണങ്ങള്‍ ഒട്ടനവധിയാണ്

പച്ചക്കറികള്‍ നമ്മള്‍ പല രീതിയിലും കഴിക്കുന്നവരാണ്. പച്ചയ്്ക്കു തിന്നും കറിവച്ചും ഉപ്പേരിയുണ്ടാക്കിയും അങ്ങനെ പലരീതിയിലും കഴിക്കും. എന്നാല്‍ പച്ചക്കറി നിങ്ങള്‍ ചുട്ട് കഴിച്ചിട്ടുണ്ടോ..? പച്ചക്കറികള്‍ ചുട്ട് കഴിക്കുന്നത് നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതാണെന്ന് എത്ര പേര്‍ക്കറിയാം.
പച്ചക്കറികള്‍ ചുട്ട് കഴിക്കുമ്പോള്‍ അവയുടെ സ്വാഭാവിക പോഷകഗുണങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല മറ്റു പല ആരോഗ്യഗുണങ്ങളും ഇവയിലുണ്ട്.
പോഷകങ്ങള്‍
പച്ചക്കറികള്‍ ചുട്ടു കഴിക്കുമ്പോള്‍ അവയിലെ പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളുമൊക്കെ നഷ്ടപ്പെടാതെ നിലനിര്‍ത്തുന്നു.
കൊഴുപ്പ്
മറ്റു പാചകരീതികളെ അപേക്ഷിച്ച് എണ്ണയുടെ ഉപയോഗം വളരെ കുറവായതിനാല്‍ തന്നെ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു.
രുചി
ചൂടാക്കിക്കഴിക്കുമ്പോള്‍ പച്ചക്കറികളിലടങ്ങിയ സ്വാഭാവിക മധുരം പുറത്തുവരും. ഇത് ഭക്ഷണത്തിന് പ്രത്യേകമായ രുചിയാണ് നല്‍കുന്നു.
നാരുകള്‍
പച്ചകറികളില്‍ ധാരാളമായി അടങ്ങിയ നാരുകള്‍ ദഹനത്തിനു സഹായിക്കുകയും ചെയ്യുന്നതാണ്.
ആന്റിഓക്‌സിഡന്റുകള്‍
ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കാനും പച്ചക്കറിയിലിടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ക്ക് കഴിയുന്നു.
എന്നുവച്ചാല്‍ പച്ചക്കറികള്‍ ചുട്ടുകഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന്.
ചുട്ടെടുക്കാനായി നിങ്ങള്‍ക്ക് തീക്കനലില്‍ ഇട്ടോ ഓവനില്‍ വച്ചോ മണ്‍ചട്ടിയിലിട്ടോ പച്ചക്കറി ചുട്ടെടുക്കാവുന്നതാണ്.
കഴിക്കുന്നവിധം
ചുട്ടെടുത്ത പച്ചക്കറിയില്‍ അല്‍പം നാരങ്ങാനീരും ഇത്തിരി ഉപ്പും കൂടെ ചേര്‍ത്തു കഴിച്ചാല്‍ അടിപൊളി രുചിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തര്‍ വ്യോമപാത വീണ്ടും തുറന്നു; വിമാന സര്‍വിസ് തുടങ്ങി; ആശങ്ക വേണ്ടെന്ന് ആഭ്യന്തര മന്ത്രാലയം; കേരളത്തിലേക്കുള്ള സര്‍വിസ് പുനസ്ഥാപിച്ചു
qatar
• a day ago
സൈന്യത്തിനെതിരെ അപകീർത്തികരമായ പരാമർശം; അഞ്ചാം തവണയും കോടതിയിൽ ഹാജരാകാതെ രാഹുൽ
National
• a day ago
ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• a day ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• a day ago
ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം
Cricket
• a day ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• a day ago
ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• a day ago
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• a day ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• a day ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി
Kerala
• a day ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• a day ago
ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ
International
• a day ago
പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 2 days ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 2 days ago
യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 2 days ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 2 days ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 2 days ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 2 days ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 2 days ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 2 days ago