
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി. ഇന്ന് വൈകുന്നേരം 7: 30 നാണ് കോഴിക്കോട് ഇരഞ്ഞിക്കല്‍ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഇരുവരും ടെഹ്‌റാനില്‍ എത്തിയത്.
രാത്രി 9.40 നുള്ള വിമാനത്തില്‍ റഷീദ് കണ്ണൂരിലേക്ക് പുറപ്പെടും. നാളെ പുലര്‍ച്ചെയുള്ള വിമാനത്തില്‍ മുഹമ്മദ് ഇംതിയാസ് കൊച്ചിയിലേക്കും മടങ്ങും.
ഇറാന്‍, ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ധു ദൗത്യത്തിന് ഒരുങ്ങിയത്. 4 ദിവസങ്ങളിലായി ഇതുവരെ 1428 ഇന്ത്യന്‍ പൗരന്‍മാരെയാണ് തിരികെ എത്തിയത്. മെഡിക്കല്‍ വിദ്യാര്‍ഥികളും, തീര്‍ഥാടകരുമാണ് മടങ്ങിയെത്തിയവരില്‍ അധികവും.
ഇസ്രാഈലിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ടെല്‍അവീവിലുള്ള ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷങ്ങൾക്കിടെ പരസ്പര സഹകരണം ശക്തമാക്കാൻ ഒരുങ്ങി റഷ്യയും ഇറാനും. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. ഇറാനെതിരെ ഒരു പ്രകോപനവുമില്ലാതെ നടത്തിയ ഈ ആക്രമണത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും, ഇത്തരമൊരു നടപടിക്ക് അന്താരാഷ്ട്ര നിയമത്തിൽ സ്ഥാനമില്ലെന്നും പുടിൻ വ്യക്തമാക്കി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ, ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി റഷ്യയിലെത്തി പുടിനുമായും മറ്റ് ഉന്നത റഷ്യൻ നേതാക്കളുമായും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും, ആണവ സുരക്ഷയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഒരുമിച്ച് പ്രതികരിക്കാനും തീരുമാനമായതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Operation Sindhu Two More Malayalees Arrive in Delhi from Iran
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 8 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി
Kerala
• 8 hours ago
ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം
qatar
• 8 hours ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• 8 hours ago
ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ
International
• 8 hours ago
പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 9 hours ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 9 hours ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 9 hours ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 10 hours ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 10 hours ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 10 hours ago
യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 10 hours ago
ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്
International
• 11 hours ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 11 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിലെ സാധാരണക്കാരെയും നിക്ഷേപകരെയും എങ്ങനെ ബാധിക്കും
International
• 11 hours ago
സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ
Cricket
• 11 hours ago
അവസാനം വരെ പോരാടാൻ ഇറാൻ തയ്യാർ: ഇറാൻ വിദേശകാര്യ ഉപമന്ത്രി
International
• 12 hours ago
വർക്ക് ഫ്രം ഹോം ഉത്തരവ് പിൻവലിച്ചു; ബഹ്റൈനിൽ സർക്കാർ ജീവനക്കാർ നാളെ മുതൽ സാധാരണ ഓഫിസ് സമയത്തേക്ക്
bahrain
• 12 hours ago
രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
• 11 hours ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 11 hours ago
'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍
Kerala
• 11 hours ago