HOME
DETAILS

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

  
June 23 2025 | 15:06 PM

9th-Grade Student Drowns in Malappuram Lake

മലപ്പുറം: വീടിനടുത്തുള്ള കായലിൽ കുളിക്കുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി മുങ്ങി മരിച്ചു. ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തിൽ  ഇരിങ്ങാവൂർ മണ്ടകത്ത് പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മിൻഹ.

കുടുംബാം​ഗങ്ങളോടൊപ്പം കായലിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കുളിയ്ക്കുമ്പോൾ കുട്ടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഉടൻ തന്നെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിൻഹയുടെ അകാലമരണത്തിൽ കുടുംബവും നാട്ടുകാരും കനത്ത ദുഃഖത്തിലാണ്. മിൻഹയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്കാണ് മാറ്റി. നജ്‌ലാബിയാണ് മിൻഹയുടെ മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്.

A 13-year-old girl, Fathima Minha, a 9th-grade student at Bafakhy School in Valavannur, drowned while bathing in a lake near her home in Iringavoor. The incident occurred yesterday afternoon, and local authorities are investigating the circumstances surrounding the tragedy. The loss has sent shockwaves through the community, with condolences pouring in for the grieving family [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  5 hours ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  5 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  5 hours ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  5 hours ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  5 hours ago
No Image

ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ

International
  •  5 hours ago
No Image

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

National
  •  6 hours ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  7 hours ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  7 hours ago